Skip to main content

അനുപമയുടെ ഹര്‍ജി സ്വീകരിച്ചില്ല; കുഞ്ഞ് നിയമവിരുദ്ധ കസ്റ്റഡിയിലല്ലെന്ന് കോടതി

കുഞ്ഞിനെ വിട്ടുകിട്ടാന്‍ ആവശ്യമായ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് അനുപമ എസ് ചന്ദ്രന്‍ ഹൈക്കോടതിയില്‍ നല്‍കിയ ഹേബിയസ് കോര്‍പസ് ഹര്‍ജി സ്വീകരിക്കാനാവില്ലെന്ന് കോടതി. നിയമവിരുദ്ധമായി ആരെങ്കിലും കുട്ടിയെ കസ്റ്റഡിയില്‍............

ദേഹാസ്വാസ്ഥ്യം; വി.എസ് അച്യുതാനന്ദന്‍ അത്യാഹിത വിഭാഗത്തില്‍ തുടരുന്നു

ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ഇന്നലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച മുന്‍ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍ അത്യാഹിത വിഭാഗത്തില്‍ തുടരുന്നു. തിരുവനന്തപുരം പട്ടത്തെ എസ്.യു.ടി ആശുപത്രിയിലാണ് അദ്ദേഹം ചികിത്സയിലുള്ളത്. തല്‍ക്കാലം ഐ.സി.യുവില്‍............

ജോജു ജോര്‍ജിന്റെ കാര്‍ തകര്‍ത്ത കോണ്‍ഗ്രസ് പ്രവര്‍ത്തകരെ തിരിച്ചറിഞ്ഞു; അറസ്റ്റ് ഇന്നുണ്ടായേക്കും

കൊച്ചിയില്‍ കോണ്‍ഗ്രസ് സമരത്തിനിടെയുണ്ടായ ആക്രമണത്തില്‍ നടന്‍ ജോജു ജോര്‍ജിന്റെ കാര്‍ തകര്‍ത്തവരെ പോലീസ് തിരിച്ചറിഞ്ഞു. കോണ്‍ഗ്രസ് നേതാക്കളുടെ അറസ്റ്റ് ഇന്ന് ഉണ്ടോയേക്കുമെന്നും സൂചനയുണ്ട്. ജോജുവിനൊപ്പമുണ്ടായിരുന്നവരുടെ............

ഡ്രെഡ്ജര്‍ അഴിമതിക്കേസ്; ജേക്കബ് തോമസിനെതിരായ എഫ്.ഐ.ആര്‍ റദ്ദാക്കി ഹൈക്കോടതി

ഡ്രെഡ്ജര്‍ അഴിമതിക്കേസില്‍ മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിന് എതിരായ എഫ്.ഐ.ആര്‍ ഹൈക്കോടതി റദ്ദാക്കി. ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റേതാണ് ഉത്തരവ്. ജേക്കബ് തോമസ് തുറമുഖ ഡയറക്ടറായിരിക്കെ അഴിമതി............

മതപരമായ കാരണത്താല്‍ വാക്സിന്‍ എടുക്കാത്തവര്‍ക്ക് ഇളവ് നല്‍കാന്‍ മന്ത്രിക്ക് അധികാരമില്ല; ഹരീഷ് വാസുദേവന്‍

മതപരമായ കാരണങ്ങള്‍ മൂലം വാക്സിന്‍ എടുക്കാത്ത അധ്യാപകര്‍ സ്‌കൂളില്‍ വരാതെ ഓണ്‍ലൈനായി ക്ലാസുകളെടുക്കണമെന്ന വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടിയുടെ പ്രസ്താവനയെ വിമര്‍ശിച്ച് അഡ്വക്കേറ്റ് ഹരീഷ്.............

കൊച്ചിയില്‍ കോണ്‍ഗ്രസ് വഴി തടയല്‍ സമരം അക്രമാസക്തം; ജോജുവിന്റെ വാഹനം തകര്‍ത്തു

ഇന്ധനവിലയില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് കൊച്ചിയില്‍ സംഘടിപ്പിച്ച വഴിതടയല്‍ സമരം അക്രമാസക്തമായി. വൈറ്റില മുതല്‍ ഇടപ്പള്ളി വരെയുള്ള ഗതാഗതം തടഞ്ഞായിരുന്നു കോണ്‍ഗ്രസ് ജില്ലാ നേതൃത്വത്തിന്റെ സമരം. ഇതുവഴി യാത്ര ചെയ്ത നടന്‍ ജോജു............

വിദ്യാലയങ്ങള്‍ തയ്യാര്‍, മാസ്‌ക്കും ജാഗ്രതയും മുഖ്യം; ക്രമീകരണങ്ങള്‍ ഉറപ്പ് വരുത്തിയെന്ന് മുഖ്യമന്ത്രി

ഒരു വലിയ ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് നാളെ വിദ്യാലയങ്ങള്‍ തുറക്കുന്ന സാഹചര്യത്തില്‍ എല്ലാ ക്രമീകരണങ്ങളും ഉറപ്പ് വരുത്തിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍. കുട്ടികള്‍ വിദ്യാലയങ്ങളിലേക്ക് എത്തുമ്പോള്‍ എല്ലാവരും ഒരുപോലെ..........

കേസിന് പിന്നില്‍ രാജ്യത്തെ ഏറ്റവും വലിയ രാഷ്ട്രീയപാര്‍ട്ടി, പേരിലെ കോടിയേരിയാണ് ലക്ഷ്യം; ബിനീഷ്

രാഷ്ട്രീയ പ്രേരിതമായിരുന്നു തനിക്കെതിരായ കേസെന്ന് കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ പുറത്തിറങ്ങിയ ബിനീഷ് കോടിയേരി. ബെംഗളൂരു പരപ്പന അഗ്രഹാര ജയിലില്‍ നിന്ന് ശനിയാഴ്ച രാത്രി എട്ട് മണിയോടെയാണ് ബിനീഷ്............

സംസ്ഥാനത്ത് ചൊവ്വാഴ്ചവരെ കനത്ത മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്

കേരളത്തില്‍ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ചൊവ്വാഴ്ചവരെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ അതിശക്തമായ മഴയുണ്ടാകുമെന്നും ഇടിമിന്നലോടുകൂടിയ മഴ വ്യാഴാഴ്ചവരെ തുടരുമെന്നുമാണ്............

ജലനിരപ്പ് താഴ്ന്നു; ഇടുക്കി അണക്കെട്ടിലെ റെഡ് അലര്‍ട്ട് പിന്‍വലിച്ചു

ജലനിരപ്പ് താഴ്ന്നതോടെ ഇടുക്കി അണക്കെട്ടിലെ റെഡ്  അലര്‍ട്ട് പിന്‍വലിച്ചു. മുല്ലപ്പെരിയാറില്‍ നിന്നുള്ള വെള്ളം ഇതുവരെ ഡാമില്‍ എത്തിയില്ലെന്നും, വന്നാലും ഡാം തുറക്കേണ്ട സാഹചര്യമില്ലെന്നും കെ.എസ്.ഇ.ബി അറിയിച്ചു. 2398.30 അടിയാണ് ഇടുക്കി ഡാമിലെ...........