Skip to main content

മുല്ലപ്പെരിയാര്‍ കേസ് ഇന്ന് സുപ്രീം കോടതിയില്‍; സാഹചര്യം അതീവ ഗുരുതരമെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിക്കും

മുല്ലപ്പെരിയാര്‍ അണക്കെട്ടുമായി ബന്ധപ്പെട്ട രണ്ട് പൊതുതാത്പര്യ ഹര്‍ജികള്‍ ഇന്ന് സുപ്രീംകോടതി പരിഗണിക്കും. അണക്കെട്ടിന്റെ ബലപ്പെടുത്തല്‍ നടപടികളില്‍ തമിഴ്നാട് വീഴ്ചവരുത്തിയെന്ന് ആരോപിച്ചും അണക്കെട്ടിന്റെ...........

മോന്‍സന്റെ ഗസ്റ്റ്ഹൗസിലെ കിടപ്പ്മുറിയിലും സ്പായിലും ഒളിക്യാമറ; മൂന്ന് ക്യാമറകള്‍ പിടിച്ചെടുത്തെന്ന് ക്രൈംബ്രാഞ്ച്

പുരാവസ്തു തട്ടിപ്പ് കേസില്‍ ക്രൈംബ്രാഞ്ച് പിടിയിലായ മോന്‍സണ്‍ മാവുങ്കലിന്റെ ഗസ്റ്റ്ഹൗസിലെ കിടപ്പുമുറിയിലും ഒളിക്യാമറ. അതിനൂതന സാങ്കേതിക വിദ്യ ഉപയോഗിച്ച് പ്രവര്‍ത്തിപ്പിച്ചിരുന്ന മൂന്ന്............

ഇന്ധനവില ഇന്നും കൂടി; പെട്രോള്‍ വില 110 കടന്നു

രാജ്യത്ത് ഇന്ധനവില ഇന്നും കൂട്ടി. ഡീസലിന് 37 പൈസയും, പെട്രോളിന് 35 പൈസയുമാണ് വര്‍ധിച്ചത്. ഇതോടെ സംസ്ഥാനത്ത് പെട്രോള്‍ വില 110 കടന്നു. തിരുവനന്തപുരം പാറശാലയില്‍ പെട്രോള്‍ ലിറ്ററിന് 110.12 രൂപയാണ് ഇന്നത്തെ വില. കഴിഞ്ഞ ഒരു മാസത്തിനിടെ ഒരു ലിറ്റര്‍............

തീയേറ്ററുകള്‍ തിങ്കളാഴ്ച തുറക്കും; സെക്കന്റ് ഷോകള്‍ക്കും അനുമതി

സംസ്ഥാനത്ത് തിയറ്ററുകള്‍ തുറക്കുന്ന സാഹചര്യത്തില്‍ സര്‍ക്കാരുമായി നടത്തിയ ചര്‍ച്ച വിജയമെന്ന് തിയറ്റര്‍ ഉടമകള്‍. ഉടമകള്‍ മുന്നോട്ട് വെച്ച വിനോദ നികുതി ഇളവിന്റെ കാര്യത്തില്‍ ചര്‍ച്ച ചെയ്യാമെന്ന് ഉറപ്പ് ലഭിച്ചു. അതിനാല്‍ തിങ്കളാഴ്ച്ച തന്നെ തിയറ്ററുകള്‍..........

നയതന്ത്ര സ്വര്‍ണക്കടത്തില്‍ കസ്റ്റംസ് കുറ്റപത്രം നല്‍കി: ശിവശങ്കര്‍ 29-ാം പ്രതി

നയതന്ത്ര സ്വര്‍ണക്കടത്ത് കേസില്‍ കസ്റ്റംസ് കുറ്റപത്രം സമര്‍പ്പിച്ചു. മൂവായിരം പേജുള്ള കുറ്റപത്രമാണ് കൊച്ചിയിലെ കോടതിയില്‍ കസ്റ്റംസ് സമര്‍പ്പിച്ചത്. എം.ശിവശങ്കറിന് തിരുവനന്തപുരം സ്വര്‍ണക്കടത്തിനെക്കുറിച്ച് അറിയാമായിരുന്നെന്ന് കസ്റ്റംസ്...........

'ജാതീയ അധിക്ഷേപം, കേട്ടാല്‍ അറക്കുന്ന തെറിവിളിച്ച് ഭീഷണി'; എസ്.എഫ്.ഐക്കെതിരെ എ.ഐ.എസ്.എഫ് വനിതാ നേതാവ്

എസ്.എഫ്.ഐ നേതാക്കള്‍ കേട്ടാല്‍ അറക്കുന്ന തെറി വിളിച്ച് ഭീഷണിപ്പെടുത്തിയെന്നാരോപിച്ച് എ.ഐ.എസ്.എഫ് ജോയിന്‍ സെക്രട്ടറി നിമിഷ രാജ്. എം.ജി സര്‍വകലാശാലയില്‍ സെനറ്റിലേക്കുള്ള വിദ്യാര്‍ത്ഥി............

ചക്രവാതച്ചുഴിയുടെ സ്വാധീനം തുടരുന്നു; വരുംദിവസങ്ങളില്‍ ഇടിമിന്നലോട് കൂടിയ വ്യാപകമഴയ്ക്ക് സാധ്യത

തെക്കന്‍ തമിഴ്നാട് തീരത്ത് രൂപപ്പെട്ട ചക്രവാതച്ചുഴിയുടെ സ്വാധീനം തുടരുന്നതിനാല്‍ കേരളത്തില്‍ വ്യാപകമായി ഇടിമിന്നലോട് കൂടിയ മഴ ഒക്ടോബര്‍ 26 വരെ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഒറ്റപ്പെട്ടയിടങ്ങളില്‍...........

'ചെറിയാന്‍ ഫിലിപ്പ് പ്രതികരിക്കുന്നു'' ; പുതിയ യൂട്യൂബ് ചാനല്‍ പ്രഖ്യാപിച്ച് ചെറിയാന്‍ ഫിലിപ്പ്

അഴിമതിക്കെതിരെ പോരാടാന്‍ യൂട്യൂബ് ചാനല്‍ ആരംഭിക്കുന്നുവെന്ന് അറിയിച്ച് ഇടതുസഹയാത്രികനായിരുന്ന ചെറിയാന്‍ ഫിലിപ്പ്. 'ചെറിയാന്‍ ഫിലിപ്പ് പ്രതികരിക്കുന്നു' എന്ന പേരിലാകും യൂട്യൂബ് ചാനലെന്നും, രാഷ്ട്രീയനിലപാട്............

ഇടിമിന്നലോട് കൂടിയ മഴ പെയ്‌തേക്കും, 3 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

ഇന്ന് ഉച്ചയ്ക്ക് ശേഷം വീണ്ടും മഴ കനക്കും എന്ന് മുന്നറിയിപ്പ്. അതിതീവ്ര മഴ ദുരന്തം വിതച്ച കോട്ടയം, പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട്. തിരുവനന്തപുരം, കൊല്ലം, എറണാകുളം, തൃശ്ശൂര്‍, മലപ്പുറം ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്. സംസ്ഥാനമൊട്ടാകെ...........

മള്‍ട്ടിപ്ലക്‌സുകള്‍ അടക്കം മുഴുവന്‍ തിയേറ്ററുകളും 25 ന് തന്നെ തുറക്കും

കൊവിഡ് രണ്ടാം തരംഗത്തിന്റെ പശ്ചാത്തലത്തില്‍ അടച്ച് പൂട്ടിയ മള്‍ട്ടിപ്ലക്‌സുകള്‍ അടക്കമുള്ള മുഴുവന്‍ തിയേറ്ററുകളും 25 ന് തന്നെ തുറക്കും. ഇന്ന് ചേര്‍ന്ന തിയേറ്റര്‍ ഉടമകളുടെ യോഗമാണ് നിര്‍ണായക തീരുമാനം എടുത്തത്. ഇതിന് മുന്നോടിയായി മാസം............