Skip to main content

വ്യവസായിയെ തട്ടിക്കൊണ്ടുപോയ കേസ്; സി.പി.എം നേതാവ് സക്കീര്‍ ഹുസൈന്‍ ഉള്‍പ്പടെ പ്രതികളെ വെറുതെ വിട്ടു

കൊച്ചിയില്‍ വ്യവസായിയെ തട്ടിക്കൊണ്ടു പോയ കേസില്‍ പ്രതികളെ കോടതി വെറുതെ വിട്ടു. സി.പി.ഐ.എം നേതാവ് സക്കീര്‍ ഹുസൈന്‍ ഉള്‍പ്പടെ നാല് പ്രതികളെയാണ് കോടതി വെറുതെ വിട്ടത്. മുഖ്യസാക്ഷി അടക്കം മുഴുവന്‍ സാക്ഷികളും...........

സംസ്ഥാനത്ത് രണ്ടുദിവസം കൂടി അതിശക്തമായ മഴ; 6 ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട്

സംസ്ഥാനത്ത് രണ്ടുദിവസം കൂടി അതിശക്തമായ മഴ തുടരും. കാസര്‍കോട്, കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കേരള, ലക്ഷദ്വീപ്...........

വധശിക്ഷയില്‍ നിന്ന് ഒഴിവാക്കിയത് പ്രായം പരിഗണിച്ച്; വിധിയില്‍ തൃപ്തരല്ലെന്ന് ഉത്രയുടെ കുടുംബം

ഉത്രവധക്കേസില്‍ പരമാവധി ശിക്ഷയായ വധശിക്ഷയില്‍ നിന്ന് പ്രതി സൂരജിനെ ഒഴിവാക്കിയത് പ്രായം പരിഗണിച്ചെന്ന് കോടതി. വധശിക്ഷ നല്‍കേണ്ട അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ കേസാണിതെന്ന് വിധിയില്‍ പറയുന്നുണ്ടെങ്കിലും, പ്രതിയുടെ...........

നിയമസഭാ കൈയാങ്കളി: മന്ത്രി ശിവന്‍കുട്ടിയടക്കം ആറ് പ്രതികളുടെ വിടുതല്‍ ഹര്‍ജി തള്ളി

നിയമസഭാ കൈയാങ്കളിക്കേസില്‍ മന്ത്രി വി ശിവന്‍കുട്ടിയടക്കം ആറ് പ്രതികളുടെ വിടുതല്‍ ഹര്‍ജി തള്ളി. തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ് ഹര്‍ജി തള്ളിയത്. കേസില്‍ വിചാരണ നേരിടണമെന്ന പ്രോസിക്യൂഷന്‍ വാദം കോടതി............

ഉത്രവധം; പ്രതി സൂരജിന് ഇരട്ട ജീവപര്യന്തം

ഉത്രവധക്കേസില്‍ പ്രതി സൂരജിന് ഇരട്ടജീവപര്യന്തം ശിക്ഷ. അഞ്ച് ലക്ഷം രൂപ പിഴയും വിധിച്ചു. കേസ് അപൂര്‍വങ്ങളില്‍ അപൂര്‍വ്വമെന്ന് വിധി പ്രഖ്യാപനത്തിനിടെ കോടതി നിരീക്ഷിച്ചു. കൊലപാതകശ്രമം, കൊല, തെളിവു നശിപ്പിക്കല്‍ തുടങ്ങിയവയിലാണ്...........

മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഐഷ സുല്‍ത്താന

മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി ലക്ഷദ്വീപില്‍ നിന്നുള്ള സംവിധായിക ഐഷ സുല്‍ത്താന. ലക്ഷദ്വീപില്‍ അഡ്മിനിസ്ട്രേറ്റര്‍ പ്രഫൂല്‍ ഖോഡ പട്ടേല്‍ കൊണ്ടുവന്ന നിയമപരിഷ്‌കാരങ്ങള്‍ക്കെതിരെ ശക്തമായ പ്രതിഷേധമുയര്‍ത്തിയ...........

ആര്‍.എസ്.എസ് പരിപാടിയില്‍ പങ്കെടുത്ത് ലീഗ് നേതാക്കള്‍; നേതൃത്വത്തിനെതിരെ വിമര്‍ശനം

ആര്‍.എസ്.എസ് പരിപാടിയില്‍ മുസ്ലീം ലീഗ് നേതാക്കള്‍ പങ്കെടുത്തതില്‍ വിവാദം. ആര്‍.എസ്.എസ് സംഘടനയായ സേവാഭാരതി സംഘടിപ്പിച്ച പരിപാടിയിലാണ് മുസ്ലീം ലീഗ് വാര്‍ഡ് മെമ്പറായ മുനീറ നാസര്‍, ലീഗ് പഞ്ചായത്ത് പ്രസിഡന്റും............

മുഹമ്മദ് റിയാസ് അഖിലേന്ത്യാ പ്രസിഡന്റ് സ്ഥാനമൊഴിയുന്നു; ഡി.വൈ.എഫ്.ഐക്ക് ഇനി പുതിയ നേതൃത്വം

കേന്ദ്ര-സംസ്ഥാന സമിതികളില്‍ നേതൃമാറ്റത്തിനൊരുങ്ങി ഡി.വൈ.എഫ്.ഐ. നിലവില്‍ അഖിലേന്ത്യാ പ്രസിഡന്റായ മന്ത്രി മുഹമ്മദ് റിയാസ് ഉടന്‍ സ്ഥാനമൊഴിയും. സംസ്ഥാന സെക്രട്ടറി എ.എ റഹീം പുതിയ അഖിലേന്ത്യാ പ്രസിഡന്റായേക്കും. അടുത്തയാഴ്ച്ച ചേരുന്ന..........

മലപ്പുറത്ത് വീട് തകര്‍ന്ന് രണ്ട് കുട്ടികള്‍ മരിച്ചു; സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു

കനത്ത മഴയില്‍ വീട് തകര്‍ന്ന് മലപ്പുറത്ത് രണ്ട് കുട്ടികള്‍ മരിച്ചു. മലപ്പുറം ജില്ലയിലെ കരിപ്പൂരിലാണ് സംഭവം. ലിയാന ഫാത്തിമ(എട്ട്), ലുബാന ഫാത്തിമ(ഏഴ്) എന്നിവരാണ് മരിച്ചത്. കരിപ്പൂര്‍ സ്വദേശി മുഹമ്മദ് കുട്ടിയുടെ വീടാണ് തകര്‍ന്നത്. ഇദ്ദേഹത്തിന്റെ മകള്‍.............

പരാതിയില്‍ ഉറച്ച് ഹരിത മുന്‍ഭാരവാഹികള്‍; വനിതാ കമ്മീഷന് മൊഴി നല്‍കി

എം.എസ്.എഫ് നേതാക്കള്‍ക്കെതിരായ ലൈംഗികാധിക്ഷേപ പരാതിയില്‍ ഉറച്ച് ഹരിത മുന്‍ ഭാരവാഹികള്‍. വനിതാകമ്മീഷന് നേതാക്കള്‍ മൊഴി നല്‍കി. ഹരിത മുന്‍സംസ്ഥാന പ്രസിഡന്റ് മുഫീദ തസ്നി, മുന്‍ ജനറല്‍ സെക്രട്ടറി നജ്മ തബ്ഷീറ എന്നിവരാണ്...........