Skip to main content

കവറില്‍ കരയുന്ന ഇ-ബുള്‍ ജെറ്റ് സഹോദരങ്ങള്‍; ഡി.വൈ.എഫ്.ഐ മുഖമാസികയ്ക്കെതിരെ സൈബര്‍ അണികള്‍

ഇ-ബുള്‍ജെറ്റ് സഹോദരന്മാരുടെ കരയുന്ന ചിത്രമാണ് കവറായി നല്‍കിയിരിക്കുന്ന ഡി.വൈ.എഫ്.ഐ മുഖമാസിക യുവധാരയുടെ കവര്‍ ചിത്രത്തിനെതിരെ വിമര്‍ശനം. ഒക്ടോബര്‍ മാസത്തിലെ പുതിയ ലക്കം യുവധാരയുടെ..............

ബി.ജെ.പി അധ്യക്ഷനാകാനില്ല; നിലപാട് ആവര്‍ത്തിച്ച് സുരേഷ് ഗോപി

ബി.ജെ.പി അധ്യക്ഷ സ്ഥാനത്തേക്കില്ലെന്ന് ആവര്‍ത്തിച്ച് സുരേഷ് ഗോപി. ഇപ്പോള്‍ ചെയ്യുന്ന ജോലിയില്‍ സംതൃപ്തനാണെന്നും അത് തുടരാന്‍ അനുവദിക്കണമെന്നുമാണ് രാജ്യസഭ എം.പിയായ നടന്റെ നിലപാട്. പി.പി മുകുന്ദനുമായി കൂടിക്കാഴ്ച നടത്തിയ............

ഏഷ്യാനെറ്റ് ന്യൂസ് അവറിലെ അധിക്ഷേപ പരാമര്‍ശം; ഖേദം പ്രകടിപ്പിച്ച് വിനു വി ജോണ്‍

ഏഷ്യാനെറ്റ് ന്യൂസിന്റെ ന്യൂസ് അവര്‍ ചര്‍ച്ചയ്ക്കിടെ ട്വന്റിഫോര്‍ മാധ്യമ പ്രവര്‍ത്തകന്‍ സഹിന്‍ ആന്റണിക്കും കുടുംബത്തിനുമെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം ഉണ്ടായതില്‍ ഖേദം പ്രകടിപ്പിച്ച് വിനു.വി ജോണ്‍. ശനിയാഴ്ചത്തെ ന്യൂസ്.............

സംസ്ഥാനത്ത് സിനിമാ തിയറ്ററുകള്‍ തുറക്കാന്‍ തീരുമാനം; കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചു

സംസ്ഥാനത്ത് കൂടുതല്‍ കൊവിഡ് ഇളവുകള്‍ പ്രഖ്യാപിച്ചു. തിയേറ്ററുകള്‍ തുറക്കുന്നതില്‍ തീരുമാനമായി. ഈ മാസം 25 മുതല്‍ തിയേറ്ററുകളില്‍ സിനിമാ പ്രദര്‍ശനം ആരംഭിക്കും. അമ്പത് ശതമാനം സീറ്റുകളില്‍ മാത്രമായിരിക്കും..........

അനധികൃതസ്വത്ത് ആരോപണം; ഏത് അന്വേഷണവും നേരിടാന്‍ തയ്യാറെന്ന് കെ സുധാകരന്‍

അനധികൃത സ്വത്ത് സമ്പാദന ആരോപണത്തില്‍ ഏത് അന്വേഷണവും നേരിടാന്‍ തയ്യാറാണെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ സുധാകരന്‍. ഏത് ഏജന്‍സി വന്നും കേസ് അന്വേഷിക്കട്ടെ. വസ്തുനിഷ്ഠമായ കാര്യങ്ങള്‍ സമൂഹത്തിന് മുന്നില്‍ കൊണ്ടുവരേണ്ടത്...........

കോഴിക്കോട് വീടിനുള്ളില്‍ നിന്നുയര്‍ന്ന അജ്ഞാത ശബ്ദത്തിന്റെ കാരണം സോയില്‍ പൈപ്പിംഗ്

കോഴിക്കോട് പോലൂരിലെ വീട്ടില്‍ ഭൂമിക്കടിയില്‍ നിന്നുണ്ടായ ശബ്ദത്തിന്റെ കാരണം കണ്ടെത്തി വിദഗ്ധ സംഘം. സോയില്‍ പൈപ്പിംഗ് കാരണമാണ് വീടിനുള്ളില്‍ നിന്ന് ശബ്ദം വരുന്നതെന്നാണ് കണ്ടെത്തല്‍. വീട് നില്‍ക്കുന്ന പറമ്പിലേക്ക് വിവിധ ഭാഗങ്ങളില്‍..............

ജീവിച്ചിരുന്നെങ്കില്‍ ഗാന്ധി ആര്‍.എസ്.എസില്‍ പ്രവര്‍ത്തിക്കുമായിരുന്നു; വിവാദ പരാമര്‍ശവുമായി പി.കെ കൃഷ്ണദാസ്

ജീവിച്ചിരുന്നെങ്കില്‍ മഹാത്മാ ഗാന്ധി ആര്‍.എസ്.എസില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുമായിരുന്നെന്ന് ബി.ജെ.പി മുന്‍ സംസ്ഥാന അധ്യക്ഷന്‍ പി.കെ കൃഷ്ണദാസ്. മഹാത്മ ഗാന്ധിയുടെ 152-ാം ജന്മവാര്‍ഷികം ആഘോഷിക്കുന്ന വേളയിലിലാണ് കൃഷ്ണദാസിന്റെ............

അനധികൃത സ്വത്ത് സമ്പാദനം: കെ.സുധാകരനെതിരേ വിശദമായ അന്വേഷണത്തിന് വിജിലന്‍സ് ശുപാര്‍ശ

അനധികൃത സ്വത്ത് സമ്പാദന പരാതിയിലടക്കം കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരനെതിരെ വിശദമായ അന്വേഷണത്തിന് വിജിലന്‍സ് ശുപാര്‍ശ നല്‍കി. സുധാകരന്റെ മുന്‍ ഡ്രൈവര്‍ പ്രശാന്ത് ബാബു പരാതിയില്‍ പ്രാഥമിക അന്വേഷണം...........

മതേതര വഴിയിലൂടെ സഞ്ചരിച്ച് വര്‍ഗീയ കേരളത്തിലേക്ക് നാം എത്തുമോയെന്ന് ആശങ്ക; നിലപാട് മാറ്റാതെ പാലാ ബിഷപ്പ്

നിലപാടിലുറച്ച് പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ട്. മതേതരത്വം കൊണ്ട് ആര്‍ക്കാണ് ഗുണമെന്ന ചോദ്യം പല കോണില്‍ നിന്നും ഉയരുന്നുണ്ടെന്ന് പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്. മതേതര വഴികളിലുടെ സഞ്ചരിച്ച് വര്‍ഗീയ കേരളത്തില്‍..........

സുധാകരനെ ലക്ഷ്യം വെക്കുന്നു; മോന്‍സന്‍ വിഷയത്തില്‍ ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുക്കില്ലെന്ന് കോണ്‍ഗ്രസ്

പുരാവസ്തു വില്‍പ്പനയുടെ മറവില്‍ കോടികളുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയ മോന്‍സന്‍ മാവുങ്കലുമായി ബന്ധപ്പെട്ട് ചാനലുകളില്‍ നടക്കുന്ന ചര്‍ച്ചകളില്‍ പങ്കെടുക്കില്ലെന്ന് കോണ്‍ഗ്രസ്. കെ.പി.സി.സി അധ്യക്ഷന്‍ കെ.സുധാകാരനെ മാത്രം ചര്‍ച്ചകള്‍ ലക്ഷ്യം...........