Skip to main content

ലീഗ് നേതാക്കളെ വേദനിപ്പിക്കില്ലെന്ന് 'ഹരിത' പുതിയ നേതൃത്വം, മുന്‍ ഭാരവാഹികള്‍ക്കും വിമര്‍ശനം

മുസ്ലിം ലീഗ് നേതൃത്വത്തിന് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചും മുന്‍ ഭാരവാഹികളെ തളളിപ്പറഞ്ഞും പുതിയ ഹരിത നേതൃത്വം. ലീഗ് നേതാക്കളെയും പ്രവര്‍ത്തകരെയും വേദനിപ്പിക്കുന്ന യാതൊന്നും ഇനി ഹരിതയില്‍ നിന്ന് ഉണ്ടാകില്ലെന്ന് പുതിയ............

ബലാത്സംഗത്തിന് ഇരയായ യുവതിയെ മോന്‍സണ്‍ ഭീഷണിപ്പെടുത്തി; ഇടപെടല്‍ ബിസിനസ് പങ്കാളിയെ രക്ഷിക്കാന്‍

വ്യാജ പുരാവസ്തു ശേഖരം മറയാക്കി കോടികളുടെ തട്ടിപ്പ് നടത്തിയ മോന്‍സണ്‍ മാവുങ്കലിനെതിരെ ഗുരുതര ആരോപണവുമായി യുവതി. ബലാത്സംഗ കേസില്‍ നിന്ന് പ്രതികളെ രക്ഷിക്കാന്‍ മോന്‍സണ്‍ ഇടപെട്ടുവെന്നാണ് യുവതിയുടെ ആരോപണം. ആലപ്പുഴ സ്വദേശി.............

ആരോപണങ്ങള്‍ അടിസ്ഥാന രഹിതം, മോന്‍സണെ ഒരിക്കല്‍ കണ്ടിട്ടുണ്ടെന്നല്ലാതെ യാതൊരു ബന്ധവുമില്ല; ഹൈബി ഈഡന്‍

പുരാവസ്തു തട്ടിപ്പ് കേസില്‍ അറസ്റ്റിലായ മോന്‍സണ്‍ മാവുങ്കലുമായി യാതൊരു ബന്ധവുമില്ലെന്ന് എം.പി ഹൈബി ഈഡന്‍. ഒരിക്കല്‍ മാത്രമാണ് മോന്‍സണെ കണ്ടതെന്നും അതിനപ്പുറം യാതൊരു ബന്ധവും ഇയാളുമായി ഇല്ലെന്നും...........

മോന്‍സണ്‍ തട്ടിപ്പുകാരനെന്ന് തോന്നിയിട്ടില്ല; ടെലഫോണ്‍ സംഭാഷണത്തില്‍ പ്രതികരണവുമായി ബാല

മോന്‍സണ്‍ മാവുങ്കലിന് വേണ്ടി ഇടപെട്ട സംഭവത്തില്‍ പ്രതികരണവുമായി നടന്‍ ബാല. മോന്‍സന്റെ ഡ്രൈവര്‍ അജിത്തിനോട് മോന്‍സണെതിരായ കേസ് പിന്‍വലിക്കണമെന്ന് ബാല ആവശ്യപ്പെടുന്ന സംഭാഷണം പുറത്തുവന്നതിന്..............

മോന്‍സണുമായി ബന്ധമുണ്ട്, ആരോപണത്തിന് പിന്നില്‍ മുഖ്യമന്ത്രിയുടെ ഓഫീസ്; കെ.സുധാകരന്‍

സാമ്പത്തിക തട്ടിപ്പുകാരന്‍ മോന്‍സന്‍ മാവുങ്കലുമായി ബന്ധപ്പെട്ട് തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ കെട്ടിച്ചമച്ചതെന്ന് കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍. മോന്‍സന്‍ മാവുങ്കലുമായി ബന്ധമുണ്ട്. അഞ്ചോ ആറോ ഏഴോ തവണ മോന്‍സനെ..........

തട്ടിപ്പുകേസില്‍ പിടിച്ച മോന്‍സണ്‍ കെ സുധാകരനൊപ്പം; പുറത്തുവരുന്നത് ഉന്നതര്‍ക്കൊപ്പമുള്ള ചിത്രങ്ങള്‍

പുരാവസ്തു വില്‍പ്പനക്കാരനെന്ന പേരില്‍ കോടികളുടെ തട്ടിപ്പ് നടത്തിയതിന് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്ത മോന്‍സണ്‍ മാവുങ്കലിന് ഉന്നത രാഷ്ട്രീയ ബന്ധങ്ങളെന്ന് റിപ്പോര്‍ട്ട്. കെ.പി.സി.സി അധ്യക്ഷന്‍ കെ.സുധാകരനൊപ്പമുള്ള മോന്‍സണ്‍............

സുരേന്ദ്രനെതിരെ വീണ്ടും സുന്ദര; സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കാന്‍ 50 ലക്ഷം വാഗ്ദാനം ചെയ്തു

ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രനെതിരെ കൂടുതല്‍ വെളിപ്പെടുത്തലുമായി കെ.സുന്ദര. തന്റെ സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കാന്‍ കെ സുരേന്ദ്രന്‍ 50 ലക്ഷം രൂപയാണ് ചെലവാക്കിയതെന്നാണ് സുന്ദര ആരോപിക്കുന്നത്. അതില്‍ 47.5 ലക്ഷം രൂപ...........

സുധീരന്‍ ഇടഞ്ഞുതന്നെ; എ.ഐ.സി.സി അംഗത്വവും രാജിവെച്ചു

കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതിയില്‍ നിന്നുള്ള രാജിക്ക് പിന്നാലെ എ.ഐ.സി.സി അംഗത്വവും രാജിവെച്ച് വി.എം സുധീരന്‍. ഫലപ്രദമായ രീതിയില്‍ ഹൈക്കമാന്‍ഡ് ഇടപെട്ടില്ലെന്നാണ് സുധീരന്റെ പരാതി. ഇതിനാലാണ് രാജി. എന്നാല്‍ കോണ്‍ഗ്രസില്‍............

നാര്‍ക്കോട്ടിക് ജിഹാദ് വിമര്‍ശനത്തില്‍ ചിദംബരത്തെ തള്ളി സുധാകരന്‍; പാലാ ബിഷപ്പിനെ തള്ളിപ്പറയില്ല

പാലാ ബിഷപ്പിന് എതിരായ പി.ചിദംബരത്തിന്റെ വിമര്‍ശനത്തെ തള്ളി കെ.പി.സി.സി അധ്യക്ഷന്‍ കെ.സുധാകരന്‍. പാലാ ബിഷപ്പിനെ തള്ളിപ്പറയില്ലെന്നും കേരളത്തിലെ വിഷയത്തില്‍ അഭിപ്രായം പറയേണ്ടത് കേരളത്തിലെ............

ഹര്‍ത്താലില്‍ പണിയെടുക്കാന്‍ തൊഴിലാളികളില്ല: സാധാരണ സര്‍വീസ് ഉണ്ടാകില്ലെന്ന് കെ.എസ്.ആര്‍.ടി.സി

ഹര്‍ത്താല്‍ ദിവസമായ നാളെ ജീവനക്കാരുടെയും യാത്രക്കാരുടേയും കുറവ് പരിഗണിച്ച് സാധാരണ ഗതിയില്‍ സര്‍വ്വീസുകള്‍ ഉണ്ടായിരിക്കില്ലെന്ന് കെ.എസ്.ആര്‍.ടി.സി അറിയിച്ചു. ആശുപത്രികള്‍, റയില്‍വെ സ്റ്റേഷനുകള്‍, എയര്‍പോര്‍ട്ടുകള്‍ എന്നിവ............