Skip to main content

രണ്ടാം തരംഗം തീവ്രത കടന്നു, സംസ്ഥാനത്ത് ഒന്നാം ഡോസ് വാക്‌സീനേഷന്‍ 90 ശതമാനം കടന്നു: മന്ത്രി വീണ ജോര്‍ജ്ജ്

സംസ്ഥാനത്ത് ഒന്നാം ഡോസ് വാക്‌സീനേഷന്‍ 90 ശതമാനം കഴിഞ്ഞുവെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണ ജോര്‍ജ്ജ്. വാക്‌സീനെടുക്കുന്നതില്‍ ആരും വിമുഖത കാട്ടരുത്. രണ്ടാം തരംഗത്തിന്റെ തീവ്രത കടന്നുവെന്നും പ്രോട്ടോകോള്‍ നന്നായി............

ഓണം ബംപര്‍ ഭാഗ്യശാലി റസ്റ്റോറന്റ് ജീവനക്കാരന്‍; ദുബായിലെന്ന് റിപ്പോര്‍ട്ട്

സംസ്ഥാന സര്‍ക്കാരിന്റെ ഓണം ബംപര്‍ ഭാഗ്യക്കുറിയുടെ ബംപര്‍ സമ്മാനം അടിച്ചത് ദുബായിലുള്ള റസ്റ്റോറന്റ് ജീവനക്കാരനെന്ന് റിപ്പോര്‍ട്ട്. വയനാട് പനമരം സ്വദേശി സൈതലവിക്കാണ് ഒന്നാം സമ്മാനമായ 12 കോടി രൂപ ലഭിച്ചതെന്നാണ്...........

സാമൂഹിക അകലം പാലിക്കാതെ അണികള്‍; പരിപാടി ഉപേക്ഷിച്ച് സുരേഷ് ഗോപി മടങ്ങി

അണികള്‍ സാമൂഹിക അകലം പാലിക്കാത്തതിനെ തുടര്‍ന്ന് കൊട്ടാരക്കരയില്‍ സംഘടിപ്പിച്ച തെങ്ങിന്‍ തൈ വിതരണ പരിപാടി ഉപേക്ഷിച്ച് സുരേഷ് ഗോപി എം.പി മടങ്ങി. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജന്മദിനത്തിന്റെ ഭാഗമായി, ഞായറാഴ്ച ഉച്ചകഴിഞ്ഞ്...........

നാര്‍ക്കോട്ടിക് ജിഹാദ് എന്താണെന്നറിയില്ല, കത്തോലിക്ക വൈദികന്റെ പ്രസ്താവന അപക്വം; വെള്ളാപ്പള്ളി

ഈഴവ സമുദായത്തിനെതിരെ കത്തോലിക്ക വൈദികന്‍ നടത്തിയ പ്രസ്താവന അപക്വമെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. നാര്‍ക്കോട്ടിക് ജിഹാദ് എന്താണെന്ന് അറിയില്ലെന്ന് പാലാ ബിഷപ്പിന്റെ പ്രസ്താവനയെ തള്ളി വെള്ളാപ്പള്ളി പറഞ്ഞു. ഒരു സമുദായത്തെ...........

സ്ത്രീധനം വാങ്ങിയാല്‍ ബിരുദം തിരിച്ചു നല്‍കണം; വിദ്യാര്‍ത്ഥികളില്‍നിന്ന് സത്യവാങ്മൂലം വാങ്ങി കാലിക്കറ്റ് സര്‍വകലാശാല

വിദ്യാര്‍ത്ഥികളില്‍ നിന്ന് സ്ത്രീധന വിരുദ്ധ സത്യവാങ്മൂലം വാങ്ങുന്നത് നടപ്പാക്കി കാലിക്കറ്റ് സര്‍വകലാശാല. ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ നിര്‍ദേശപ്രകാരമാണ് സര്‍വകലാശാലയില്‍ സ്ത്രീധന വിരുദ്ധ സത്യവാങ്മൂലം നിര്‍ബന്ധമാക്കിയത്. സ്ത്രീധനം............

ക്ലാസുകള്‍ക്ക് ഷിഫ്റ്റ്, ഓണ്‍ലൈനും തുടരും; എല്ലാം വകുപ്പുമായി ആലോചിച്ചുതന്നെയെന്ന് വിദ്യാഭ്യാസമന്ത്രി

സ്‌കൂള്‍ തുറക്കാന്‍ ഒരുക്കങ്ങള്‍ തുടങ്ങിയെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. വിദ്യാഭ്യാസ വകുപ്പുമായി ചര്‍ച്ച ചെയ്താണ് തീരുമാനമെടുത്തത്. ക്ലാസുകള്‍ ഷിഫ്റ്റ് അടിസ്ഥാനത്തില്‍ നടക്കുമെന്നും മന്ത്രി പറഞ്ഞു. എല്ലാ ക്ലാസുകളിലും മാസ്‌ക്...........

സുരേഷ് ഗോപിയെ അധ്യക്ഷനാക്കാന്‍ കേന്ദ്രം; പാര്‍ട്ടിപ്രവര്‍ത്തകനായി തുടരാനാണ് താല്‍പര്യമെന്ന് മറുപടി

സംസ്ഥാന ബി.ജെ.പിയുടെ തലപ്പത്ത് എത്തിയേക്കുമെന്ന അഭ്യൂഹങ്ങള്‍ തള്ളി സുരേഷ് ഗോപി എം.പി. അധ്യക്ഷനാവാനില്ലെന്നും, പാര്‍ട്ടി പ്രവര്‍ത്തകനായി തുടരാനാണ് താല്‍പര്യമെന്നും സുരേഷ് ഗോപി പറഞ്ഞു. പാര്‍ട്ടിയുടെ നേതൃസ്ഥാനത്തേക്ക്............

ദീപികയില്‍ വീണ്ടും ലേഖനം; സി.പി.എം യാഥാര്‍ത്ഥ്യത്തെ ഉള്‍ക്കൊള്ളുന്നു, സതീശന്‍ ക്ലീന്‍ ഇമേജ് സൃഷ്ടിക്കാന്‍ പാടുപെടുന്നു

ദീപിക ദിനപത്രത്തില്‍ പാലാ ബിഷപ്പിനെ പിന്തുണച്ച് വീണ്ടും ലേഖനം. മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ പാര്‍ട്ടിയും അറിഞ്ഞു കൊണ്ട് മൂടിവെയ്ക്കാന്‍ ശ്രമിച്ച കാര്യങ്ങളാണ് പാലാ ബിഷപ്പ് പറഞ്ഞതെന്നാണ് ലേഖനത്തില്‍ പറയുന്നത്. സി.പി.ഐ.എം കഴിഞ്ഞ............

സംസ്ഥാനത്തെ കോളേജുകള്‍ ഒക്ടോബര്‍ 4 ന് തുറക്കും; സര്‍ക്കാര്‍ ഉത്തരവിറക്കി

കൊവിഡ് പശ്ചാത്തലത്തില്‍ അടച്ചിട്ടിരിക്കുന്ന സംസ്ഥാനത്തെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടേയുള്ള എല്ലാ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളും തുറക്കുന്നതിന് സര്‍ക്കാര്‍ ഉത്തരവിറക്കി. നിബന്ധനകള്‍ക്ക് വിധേയമായി ഒക്ടോബര്‍ 4 മുതല്‍ തുറന്ന് പ്രവര്‍ത്തിക്കാനാണ്...........

വിശദീകരണം തൃപ്തികരം; ശിവദാസന്‍ നായരുടെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചു

അച്ചടക്ക ലംഘനത്തിന് സസ്‌പെന്റ് ചെയ്ത കെ ശിവദാസന്‍ നായരെ കോണ്‍ഗ്രസ് തിരിച്ചെടുത്തു. കെ.പി.സി.സി നല്‍കിയ നോട്ടീസിന് മുന്‍ ജനറല്‍ സെക്രട്ടറിയും മുന്‍ എം.എല്‍.എയുമായ ശിവദാസന്‍ നായര്‍ തൃപ്തികരമായ മറുപടി നല്‍കുകയും ഖേദം..............