Skip to main content

'ദ അണ്‍നോണ്‍ വാരിയര്‍' ഉമ്മന്‍ചാണ്ടിയുടെ പൊതുജീവിതം പറഞ്ഞ് ഡോക്യുമെന്ററി; ടീസര്‍ പുറത്തിറക്കി മമ്മൂട്ടി

മുന്‍മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഉമ്മന്‍ചാണ്ടിയുടെ രാഷ്ട്രീയ-പൊതു ജീവിതത്തെ ആസ്പദമാക്കി ഒരുങ്ങുന്ന ഡോക്യുമെന്ററിയുടെ ടീസര്‍ പുറത്തിറക്കി മമ്മൂട്ടി. സോഷ്യല്‍ മീഡിയയിലൂടെയാണ് ഡോക്യുമെന്ററിയുടെ ടീസര്‍ മമ്മൂട്ടി റിലീസ്.............

കോളജുകള്‍ കേന്ദ്രീകരിച്ച് യുവതികളെ തീവ്രവാദത്തിലേക്ക് ആകര്‍ഷിക്കാന്‍ ശ്രമം: മുന്നറിയിപ്പുമായി സി.പി.എം

പ്രൊഫഷണല്‍ കാമ്പസുകള്‍ കേന്ദ്രീകരിച്ച് വിദ്യാസമ്പന്നരായ യുവതികളെ തീവ്രവാദത്തിന്റെ വഴിയിലേക്ക് അടുപ്പിക്കാന്‍ ബോധപൂര്‍വ്വ ശ്രമമെന്ന് സി.പി.ഐ.എം. ഇക്കാര്യത്തില്‍ വിദ്യാര്‍ത്ഥി മുന്നണികളും യുനജനമുന്നണിയും പ്രത്യേകം ശ്രദ്ധിക്കണമെന്നും..........

വര്‍ഗീയ വിദ്വേഷം പടര്‍ത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി; പോലീസിന് നിര്‍ദേശവുമായി മുഖ്യമന്ത്രി

സമൂഹത്തില്‍ അസ്വസ്ഥതയും ജനങ്ങള്‍ക്കിടയില്‍ ഭിന്നതയും വിദ്വേഷവും ഉണ്ടാക്കാനുള്ള ചില ശക്തികളുടെ ശ്രമങ്ങളെ കര്‍ക്കശമായി നേരിടാന്‍ നിര്‍ദേശം നല്‍കി മുഖ്യമന്ത്രി പിണറായി വിജയന്‍. ഉന്നതതല യോഗത്തിലാണ് വിദ്വേഷമുണ്ടാക്കാനുള്ള ശ്രമങ്ങളെ..........

ക്രൈസ്തവ യുവതികളെ ലക്ഷ്യംവെച്ച് 'സെക്സ് ടെററിസം'; വീണ്ടും വിചിത്ര വാദവുമായി താമരശ്ശേരി രൂപത

വിചിത്രവാദങ്ങളുമായി പുറത്തിറങ്ങിയ താമരശ്ശേരി രൂപതയുടെ വേദപാഠപുസ്തക വിവാദത്തിന് പിന്നാലെ ക്രൈസ്തവ യുവതികളെ ലക്ഷ്യംവെച്ച് 'സെക്സ് ടെററസിസം' എന്ന വാദവുമായി താമരശ്ശേരി രൂപത. ഇതുമായി ബന്ധപ്പെട്ട് പരാതികള്‍ ലഭിച്ചിരുന്നുവെന്നും...........

എം.പിക്ക് സല്യൂട്ട് പാടില്ലെന്ന് സര്‍ക്കുലറുണ്ടോ? ബിഷപ്പ് വര്‍ഗീയ പരാമര്‍ശം നടത്തിയിട്ടില്ല; സുരേഷ് ഗോപി

സല്യൂട്ട് വിവാദത്തില്‍ നിലപാട് വ്യക്തമാക്കി സുരേഷ് ഗോപി എംപി. സല്യൂട്ട് എന്ന് പറയുന്ന പരിപാടിയേ അവസാനിപ്പിക്കണമെന്നും ആരെയും സല്യൂട്ട് ചെയ്യണ്ടെന്നും അദ്ദേഹം പറഞ്ഞു. പാല ബിഷപ്പ് ഹൗസിലെത്തി ബിഷപ്പുമായി കൂടിക്കാഴ്ച നടത്തിയ ശേഷം മാധ്യമപ്രവര്‍ത്തകരോട്...........

80.17% പേര്‍ക്ക് ആദ്യ ഡോസ് നല്‍കി; കൊവിഡ് വാക്സിനേഷനില്‍ കേരളത്തിന് നിര്‍ണായക നേട്ടം

സംസ്ഥാനത്തെ കൊവിഡ് വാക്‌സീനേഷന്‍ നിര്‍ണായക ഘട്ടം പിന്നിടുകയാണ്. 80.17 ശതമാനം പേര്‍ ആദ്യഡോസ് സ്വീകരിച്ചതായി മുഖ്യമന്ത്രി പറഞ്ഞു.  2.30 കോടി പേരാണ് ഇതുവരെ ഒന്നാം ഡോസ് സ്വീകരിച്ചത്. 32.17 ശതമാനം അഥവാ 92.31 ലക്ഷം പേര്‍ക്ക് രണ്ട് ഡോസ് വാക്‌സീനും............

'മേയറല്ല, എം.പിയാണ്', എസ്.ഐയെ വിളിച്ച് വരുത്തി സല്യൂട്ട് ചെയ്യിപ്പിച്ച് സുരേഷ് ഗോപി

ഒല്ലൂര്‍ എസ്.ഐയെ വിളിച്ച് വരുത്തി സല്യൂട്ട് ചെയ്യിപ്പിച്ച് സുരേഷ് ഗോപി എംപി. തന്നെ കണ്ടിട്ടും എസ്.ഐ ജീപ്പില്‍ നിന്ന് ഇറങ്ങാതിരുന്നതോടെയാണ് വിളിച്ച് വരുത്തി സല്യൂട്ട് ചെയ്യിപ്പിച്ചത്. തൃശൂര്‍ പുത്തൂരില്‍ ചുഴലിക്കാറ്റ് വീശിയ പ്രദേശം സന്ദര്‍ശിക്കുന്നതിനിടെയായിരുന്നു...........

ആര് പോയാലും കോണ്‍ഗ്രസിന് ഒരു ചുക്കും സംഭവിക്കില്ല: വി.ഡി സതീശന്‍

കോണ്‍ഗ്രസ് വിട്ട് ആര് പോയാലും ഒരു ചുക്കും സംഭവിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. കരുണാകരന്‍ വിട്ടു പോയപ്പോള്‍ പോലും പാര്‍ട്ടി തളര്‍ന്നിട്ടില്ലെന്നാണ് സതീശന്റെ ഓര്‍മ്മപ്പെടുത്തല്‍. കരുണാകരനെ പോലെ വലിയവര്‍ അല്ല വിട്ടു പോയ ആരും. വിശദീകരണം...........

അപമാനത്തിന് ലീഗ് മറുപടി പറയണം, നവാസിന്റേത് ലൈംഗികാധിക്ഷേപം തന്നെ; ഹരിത മുന്‍ നേതാക്കള്‍

ലീഗ് നേതൃത്വത്തിന് എതിരെ രൂക്ഷ വിമര്‍ശനവുമായി ഹരിത മുന്‍ ഭാരവാഹികള്‍. രൂക്ഷമായ സൈബര്‍ ആക്രമണം നേരിടുകയാണ് തങ്ങളെന്നും ലീഗ് നേതൃത്വം അപമാനത്തിന് മറുപടി പറയണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു. നവാസിന്റെ പരാമര്‍ശം ലൈംഗികാധിക്ഷേപം............

വിനോദ സഞ്ചാരത്തിന് കാരവന്‍ ടൂറിസം പദ്ധതി പ്രഖ്യാപിച്ച് മുഹമ്മദ് റിയാസ്

കാരവന്‍ ടൂറിസം പദ്ധതി പ്രഖ്യാപിച്ച് മന്ത്രി പി.എ മുഹമ്മദ് റിയാസ്. കേരളത്തിന്റെ പുതിയ ടൂറിസം ഉത്പന്നമായാണ് മന്ത്രി കാരവന്‍ ടൂറിസം നയം പ്രഖ്യാപിച്ചത്. പദ്ധതി പ്രകാരം വിനോദ സഞ്ചാരികള്‍ക്ക് ഒരു ടൂറിസം കേന്ദ്രത്തില്‍ ലഭിക്കുന്ന സൗകര്യങ്ങള്‍ ഒരു..........