Skip to main content

കൊവിഡ് മരണം; നഷ്ടപരിഹാരത്തിന് പുതിയ മാര്‍ഗരേഖയെന്ന് വീണാ ജോര്‍ജ്

കൊവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതിന് നിലവിലെ മാര്‍ഗരേഖ പുതുക്കി നിശ്ചയിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. കൊവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സംസ്ഥാന ദുരന്ത നിവാരണ ഫണ്ടില്‍ നിന്ന്............

വാക്കുകളെ തെറ്റായി അവതരിപ്പിച്ചു; പാലാ ബിഷപ്പിനെ പിന്തുണച്ച് സിറോ മലബാര്‍ സഭ

നാര്‍ക്കോട്ടിക് ജിഹാദ് വിവാദത്തില്‍ പാലാ ബിഷപ്പിനൊപ്പം ഒറ്റക്കെട്ടായി നിലകൊള്ളുമെന്ന് സിറോ മലബാര്‍ സഭ. ബിഷപ്പിനെ ഒറ്റപ്പെടുത്തി ആക്രമിക്കാന്‍ ബോധപൂര്‍വ്വമായ ശ്രമങ്ങള്‍ നടക്കുന്നു. ഇത്തരം ശ്രമങ്ങളില്‍ നിന്ന് ബന്ധപ്പെട്ടവര്‍ പിന്മാറണമെന്നും..........

ക്രിസ്തുമതത്തില്‍ നിന്ന് ഇസ്ലാമിലേക്ക് കൂടുതല്‍ പരിവര്‍ത്തനമില്ല; കണക്കുകള്‍ നിരത്തി മുഖ്യമന്ത്രി

കേരളത്തിലെ മതപരിവര്‍ത്തനം, മയക്കുമരുന്ന് കേസുകള്‍ ഏതെങ്കിലും മതത്തിന്റെ കള്ളിയില്‍ പെടുത്താന്‍ കഴിയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇത്തരം കേസുകളില്‍ ഉള്‍പ്പെട്ട ആളുകളുടെ വിവരങ്ങള്‍ വിലയിരുത്തിയാല്‍ ന്യൂനപക്ഷ മതങ്ങള്‍ക്ക് പ്രത്യേക............

മുഖ്യമന്ത്രിയുടെ പ്രസ്താവന കാര്യങ്ങള്‍ മനസിലാക്കാതെ, കേന്ദ്രം സഭാ അധ്യക്ഷന്മാരുടെ യോഗം വിളിക്കും; സുരേഷ് ഗോപി

പാലാ ബിഷപ്പിന്റെ പ്രസ്താവനയില്‍ മുഖ്യമന്ത്രിയുടെ പ്രതികരണം കാര്യങ്ങള്‍ മനസിലാക്കാതെയെന്ന് ബി.ജെ.പി എം.പി സുരേഷ് ഗോപി. ഭരണപരമായി എന്ത് ചെയ്യുമെന്ന് നോക്കട്ടെയെന്നും തീരുമാനം ഭൂരിപക്ഷം വരുന്ന ജനതയ്ക്ക് സ്വീകാര്യമായില്ലെങ്കില്‍............

കുട്ടികളുടെ സുരക്ഷിത സ്‌കൂള്‍ യാത്രയ്ക്ക് മാര്‍ഗരേഖ; സാനിറ്റൈസര്‍ കരുതണം, ഒരുസീറ്റില്‍ ഒരാള്‍

കുട്ടികളുടെ സുരക്ഷിത സ്‌കൂള്‍ യാത്രയ്ക്ക് സര്‍ക്കാര്‍ മാര്‍ഗരേഖ. മാര്‍ഗരേഖയുടെ പകര്‍പ്പ് എല്ലാ സ്‌കൂളുകള്‍ക്കും നല്‍കും. സ്‌കൂള്‍ ബസുകളില്‍ നിന്ന് യാത്ര അനുവദിക്കില്ല. സ്‌കൂളുകള്‍ ആവശ്യപ്പെട്ടാല്‍ കെ.എസ്.ആര്‍.ടി.സി ബോണ്ട് സര്‍വീസ് നടത്തും. ഡ്രൈവര്‍മാരും ബസ്...........

വര്‍ഗീയ പരാമര്‍ശങ്ങളില്‍ സര്‍ക്കാര്‍ നടപടിയെടുത്തില്ല, മുഖ്യമന്ത്രിക്ക് അനങ്ങാപ്പാറ നയം; വി.ഡി സതീശന്‍

നര്‍ക്കോട്ടിക് ജിഹാദ് വിഷയത്തില്‍ പാലാ ബിഷപ്പിനെ തള്ളിയ മുഖ്യമന്ത്രിയുടെ നിലപാടിനെ ചോദ്യം ചെയ്ത് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. വര്‍ഗീയ പ്രശ്നമുണ്ടാകുമ്പോള്‍ അത് പരിഹരിക്കാന്‍ എന്ത് നടപടിയാണ് മുഖ്യമന്ത്രി സ്വീകരിച്ചത് എന്നാണ് അദ്ദേഹം.............

ചെങ്ങറ ഭൂസമര നേതാവ് ളാഹ ഗോപാലന്‍ അന്തരിച്ചു

ചെങ്ങറ ഭൂസമര നേതാവ് ളാഹ ഗോപാലന്‍ (72) അന്തരിച്ചു. കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു. കേരളത്തിലെ ഭൂസമരങ്ങള്‍ക്ക് നേതൃത്വം വഹിച്ചിട്ടുള്ള അദ്ദേഹം ശാരീരിക അവശതകളെ തുടര്‍ന്ന് ഏറെ നാളായി വിശ്രമത്തിലായിരുന്നു. ആദ്ദേഹം നയിച്ച ആദിവാസി............

ശ്രീപദ്മനാഭസ്വാമി ക്ഷേത്ര ട്രസ്റ്റിനെ ഓഡിറ്റില്‍ നിന്ന് ഒഴിവാക്കില്ലെന്ന് സുപ്രീംകോടതി; ട്രസ്റ്റ് നല്‍കിയ ഹര്‍ജി തള്ളി

ഓഡിറ്റില്‍ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ശ്രീപദ്മനാഭസ്വാമി ക്ഷേത്ര ട്രസ്റ്റ് നല്‍കിയ ഹര്‍ജി സുപ്രീം കോടതി തള്ളി. 25 വര്‍ഷത്തെ വരവും ചെലവും പരിശോധിക്കണം. മൂന്ന് മാസത്തിനുളളില്‍ ഓഡിറ്റ് പൂര്‍ത്തിയാക്കാനും കോടതി നിര്‍ദ്ദേശിച്ചു. ഭരണപരമായ............

പാലാ ബിഷപ്പിന്റെ പ്രസ്താവന നിര്‍ഭാഗ്യകരം; ഒരുതരത്തിലും ഉപയോഗിക്കാന്‍ പാടില്ലാത്ത പദമെന്ന് മുഖ്യമന്ത്രി

പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ടിന്റെ നാര്‍ക്കോട്ടിക് ജിഹാദ് പ്രസ്താവന നിര്‍ഭാഗ്യകരമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നാര്‍ക്കോട്ടിക് ജിഹാദ് ഒരു തരത്തിലും ഉപയോഗിക്കാന്‍ പാടില്ലാത്ത പദമാണ്. ഉന്നത സ്ഥാനത്തിരിക്കുന്നവര്‍...........

സൗജന്യ ഭക്ഷ്യക്കിറ്റ് വിതരണം തുടരും, സാമ്പത്തിക പ്രതിസന്ധിയുണ്ടെങ്കിലും നിര്‍ത്തലാക്കില്ല; മന്ത്രി ജി.ആര്‍ അനില്‍

സൗജന്യ ഭക്ഷ്യക്കിറ്റ് വിതരണം നിര്‍ത്തലാക്കാന്‍ തീരുമാനിച്ചിട്ടില്ലെന്ന് ഭക്ഷ്യമന്ത്രി ജി.ആര്‍ അനില്‍. മുന്‍ഗണന വിഭാഗങ്ങള്‍ക്ക് മാത്രം കിറ്റ് നല്‍കിയാല്‍ മതിയെന്ന അഭിപ്രായം ഉയരുന്നുണ്ടന്നും മന്ത്രി പറഞ്ഞു. സര്‍ക്കാര്‍ എല്ലാവരെയും ഒരുപോലെയാണ്............