Skip to main content

മോന്‍സണ്‍ വിവാദത്തിന് പിന്നാലെ ബെഹ്റ അവധിയില്‍; ഭാര്യയുടെ ചികില്‍സാര്‍ത്ഥമെന്ന് വിശദീകരണം

കൊച്ചി മെട്രോ എം.ഡി ലോക്‌നാഥ് ബെഹ്‌റ അവധിയില്‍ പ്രവേശിച്ചു. ഭാര്യയുടെ ചികിത്സാര്‍ഥമാണ് അവധിയില്‍ പ്രവേശിച്ചതെന്നാണ് വിശദീകരണം. ബെഹ്‌റ നാട്ടിലേക്കുപോകും. പുരാവസ്തു വില്‍പനക്കാരനെന്ന് അവകാശപ്പെട്ടു തട്ടിപ്പു നടത്തിയ...........

മോന്‍സണെ വീഴ്ത്താന്‍ പരാതിക്കാര്‍ തെളിവ് ശേഖരിച്ചത് ആറ് മാസത്തോളം

ആറുമാസത്തോളം നീണ്ട് നിന്ന പ്രയത്നത്തിലൂടെയാണ് വ്യാജ പുരാവസ്തു ശേഖരത്തിന്റെ മറവില്‍ സാമ്പത്തിക തട്ടിപ്പ് നടത്തിയ മോന്‍സണെ പരാതിക്കാര്‍ കുടുക്കിയത്. സംശയം തോന്നിയെങ്കിലും തെളിവുകളില്ലാത്തതിനാല്‍ ആറുമാസം മുമ്പേ..........

അക്കൗണ്ടിലുള്ളത് 176 രൂപ മാത്രം; ഇന്ത്യയ്ക്ക് പുറത്തേക്ക് സഞ്ചരിച്ചിട്ടില്ലെന്ന് മോന്‍സണ്‍ ക്രൈംബ്രാഞ്ചിനോട്

തനിക്ക് ആകെയുള്ളത് ഒരു ബാങ്ക് അക്കൗണ്ട് മാത്രമാണെന്നും അതില്‍ വെറും 176 രൂപ മാത്രമേ ഉള്ളുവെന്നും മോന്‍സണ്‍ മാവുങ്കല്‍. പണമെല്ലാം ധൂര്‍ത്തടിച്ചെന്നാണ് മോന്‍സന്‍ ക്രൈംബ്രാഞ്ചിനോട് പറഞ്ഞത്. പരാതിക്കാരില്‍ നിന്ന് പത്ത് കോടി വാങ്ങിയിട്ടില്ലെന്നും............

ബൈജുവിനെ മോന്‍സണാക്കി; മോര്‍ഫ് ചെയ്ത ചിത്രം പ്രചരിപ്പിക്കുന്നതിനെതിരെ ഡി.ജി.പിക്ക് പരാതി നല്‍കി ശിവന്‍കുട്ടി

മോന്‍സണ്‍ മാവുങ്കലിനൊപ്പം എന്ന തരത്തില്‍ തന്റെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച സംഭവത്തില്‍ മന്ത്രി വി.ശിവന്‍കുട്ടി ഡി.ജി.പിക്ക് പരാതി നല്‍കി. നടന്‍ ബൈജുവിനൊപ്പം മന്ത്രി നില്‍ക്കുന്ന ചിത്രം മോന്‍സണ്‍ മാവുങ്കലിനൊപ്പം എന്ന തരത്തില്‍............

കൊവിഡ് മരണങ്ങള്‍ക്ക് 50,000 രൂപ നഷ്ടപരിഹാരം; സംസ്ഥാന മാര്‍ഗനിര്‍ദേശം തയ്യാറായി

കൊവിഡ് ബാധിച്ച് മരണമടഞ്ഞവര്‍ക്ക് നഷ്ടപരിഹാരം നല്‍കാനുള്ള സംസ്ഥാന മാര്‍ഗനിര്‍ദേശങ്ങള്‍ തയ്യാറായി. കേന്ദ്ര നിര്‍ദേശപ്രകാരം കൊവിഡ് പിടിപെട്ട് 30 ദിവസത്തിനുള്ളില്‍ മരണമടഞ്ഞവരെയും കൂടി ഉള്‍പെടുത്താന്‍ നിര്‍ദ്ദേശിക്കുന്നതാണ്.............

ആഡംബരം കണ്ട് വിശ്വസിച്ച് പോയി, മോന്‍സണ്‍ വലിയ കള്ളന്‍; കെ.സുധാകരന്‍

തട്ടിപ്പ് കേസില്‍ അറസ്റ്റിലായ മോന്‍സണ്‍ മാവുങ്കലുമായി സാമ്പത്തിക ഇടപാട് നടത്തിയിട്ടില്ലെന്ന് കെ.പി.സി.സി അധ്യക്ഷന്‍ കെ.സുധാകരന്‍. മോന്‍സണ്‍ തന്റെ സാന്നിധ്യം ദുരുപയോഗം ചെയ്തു. ചികിത്സയ്ക്കായാണ് മോന്‍സന്റെ വീട്ടില്‍ പോയതെന്നും കെ.സുധാകരന്‍............

സ്വകാര്യ ബസുകള്‍ക്ക് നികുതി അടയ്ക്കാന്‍ കൂടുതല്‍ സാവകാശം; സ്‌കൂള്‍ ബസുകളുടെ റോഡ് നികുതി ഒഴിവാക്കി

സ്‌കൂള്‍ തുറക്കുന്നതിന് മുന്നോടിയായി കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ച് സര്‍ക്കാര്‍. സ്‌കൂള്‍ വാഹനങ്ങളുടെ ഒരു വര്‍ഷത്തെ റോഡ് നികുതി ഒഴിവാക്കി. സ്വകാര്യ ബസ്സുകള്‍ ടെമ്പോ ട്രാവലറുകള്‍ എന്നിവക്ക് നികുതി അടക്കാന്‍ ഡിസംബര്‍ വരെ കാലാവധി.............

'ഇനി ആ സിംഹാസനത്തില്‍ ഇരിക്കാത്തത് ടിപ്പു സുല്‍ത്താന്‍ മാത്രമേയുള്ളൂ'; തമ്പി ആന്റണി

പുരാവസ്തു വില്‍പ്പനക്കാരനെന്ന പേരില്‍ പലരില്‍ നിന്നായി കോടികള്‍ തട്ടിച്ചതിന് അറസ്റ്റിലായ മോന്‍സണ്‍ മാവുങ്കലിനെ പരിഹസിച്ച് സംവിധായകനും നടനുമായ തമ്പി ആന്റണി. ലോകത്തിലെ ഏറ്റവും വിലകൂടിയ കാറുകളും, ടിപ്പു സുല്‍ത്താന്റെ സിംഹാസനവും ഉള്‍പ്പടെ.............

മോന്‍സണുമായി ബന്ധമുള്ള പോലീസുകാര്‍ക്കെതിരെ അന്വേഷണം

മോണ്‍സന്‍ മാവുങ്കലിന്റെ തട്ടിപ്പുമായി ബന്ധപ്പെട്ട് പോലീസുകാര്‍ക്കെതിരേ ഇന്റലിജന്‍സ് അന്വേഷണത്തിന് നിര്‍ദേശം. മോണ്‍സനെ സഹായിച്ച പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് ഇന്റലിജന്‍സ് വിഭാഗം അന്വേഷണം നടത്തുക. മോണ്‍സനുമായി............

മോന്‍സണ്‍ നിക്ഷേപകരെ കബളിപ്പിച്ചത് നാഗാലാന്റ് പോലീസിന്റെ പേര് പറഞ്ഞും; ഉദ്യോഗസ്ഥരുമായി അടുത്ത ബന്ധം

നാഗാലാന്റ് പോലീസ് ഉദ്യോഗസ്ഥരുമായി അടുത്ത ബന്ധമുണ്ടെന്ന് പറഞ്ഞും മോന്‍സണ്‍ മാവുങ്കല്‍ നിക്ഷേപകരെ കബളിപ്പിച്ചതായി റിപ്പോര്‍ട്ട്. മോന്‍സണ്‍ പറഞ്ഞത് അനുസരിച്ച് ഡല്‍ഹിയിലെത്തിയ പരാതിക്കാരെ നാഗാലാന്റ് പോലീസിന്റേതെന്ന്...........