Skip to main content

തല്‍ക്കാലം പവര്‍കട്ടും ലോഡ്ഷെഡിങ്ങുമില്ല; ഉയര്‍ന്ന വിലയ്ക്ക് വാങ്ങി ക്ഷാമം പരിഹരിക്കുമെന്ന് മന്ത്രി

വൈദ്യുതി പ്രതിസന്ധി രൂക്ഷമാണെങ്കിലും സംസ്ഥാനത്ത് തല്‍ക്കാലം പവര്‍കട്ടും ലോഡ്ഷെഡിങ്ങും ഏര്‍പ്പെടുത്തില്ലെന്ന് വൈദ്യുതി മന്ത്രി കെ.കൃഷ്ണന്‍കുട്ടി. കുറവുള്ള 300 മെഗാവാട്ട് വൈദ്യുതി ഉയര്‍ന്ന വിലയ്ക്ക് പുറത്തു നിന്ന് വാങ്ങാന്‍...........

18 വയസ് കഴിഞ്ഞ 82 ശതമാനം പേരിലും ആന്റിബോഡി സാന്നിധ്യം; സിറോ പ്രിവേലന്‍സ് പഠന റിപ്പോര്‍ട്ട്

സംസ്ഥാനം ആദ്യമായി നടത്തിയ സീറോ സര്‍വ്വയലന്‍സ് പഠന റിപ്പോര്‍ട്ട് പുറത്ത്. പതിനെട്ട് വയസിന് മുകളിലുള്ള 82 ശതമാനം പേരില്‍ ആന്റിബോഡി സാന്നിധ്യം കണ്ടെത്തി. 5 മുതല്‍ 17 വയസ് വരെ പ്രായമുള്ള കുട്ടികളില്‍ 40.2 ശതമാനം പേരിലാണ്...........

നെടുമുടി വേണു അന്തരിച്ചു

നടന്‍ നെടുമുടി വേണു (73) അന്തരിച്ചു. ദേഹാസ്വസ്ഥ്യത്തെ തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ചികിത്സയിലിരിക്കെയാണ് മരണം.നായകനും വില്ലനും സ്വഭാവനടനുമൊക്കെയായി തിരശ്ശീലയില്‍ നിറഞ്ഞ.............

ഉത്ര വധക്കേസ്: പ്രതി സൂരജ് കുറ്റക്കാരന്‍, വിധിപ്രഖ്യാപനം 13ന്

ഉത്രവധക്കേസില്‍ പ്രതി സൂരജ് കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. ഈ മാസം 13ന് വിധി പറയും. കൊല്ലം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് വിധി പറഞ്ഞത്. ഉത്രയുടെ അച്ഛനും സഹോദരനും കോടതിയിലെത്തിയിരുന്നു. വിചിത്രവും, ദാരുണവുമാണ്............

ശബരിമല ചെമ്പോല വ്യാജം, യാഥാര്‍ത്ഥ്യമെന്ന് സര്‍ക്കാര്‍ ഒരുഘട്ടത്തിലും അവകാശപ്പെട്ടിട്ടില്ലെന്ന് മുഖ്യമന്ത്രി

തട്ടിപ്പ് കേസില്‍ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്ത മോന്‍സണ്‍ മാവുങ്കലിന്റെ ശേഖരത്തിലുണ്ടായിരുന്ന ശബരിമല ചെമ്പോല വ്യാജമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍. ചെമ്പോല വ്യാജമെന്ന് ഏകദേശം തെളിഞ്ഞിട്ടുണ്ട്, ചെമ്പോല...........

ശ്രീരാമകൃഷ്ണനെ ക്ഷണിച്ചത് വ്യക്തിബന്ധം വെച്ച്, സ്വര്‍ണം കടത്തിയോ എന്ന് കോടതി പറയട്ടെ: സന്ദീപ് നായര്‍

വ്യക്തിബന്ധത്തിന്റെ പേരിലാണ് മുന്‍ സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണനെ കടയുടെ ഉദ്ഘാടനത്തിന് ക്ഷണിച്ചതെന്ന് സന്ദീപ് നായര്‍. വര്‍ക്ക് ഷോപ്പ് ഉദ്ഘാടനത്തിലേക്ക് താന്‍ നേരിട്ട് ക്ഷണിക്കുകയായിരുന്നുവെന്നും സ്വപ്നയും ശ്രീരാമകൃഷ്ണനുമായി..........

കേരളവും പവര്‍ക്കട്ടിലേക്ക്; കല്‍ക്കരി ക്ഷാമം ബാധിച്ചെന്ന് വൈദ്യുതി മന്ത്രി

രാജ്യത്ത് കല്‍ക്കരി ക്ഷാമം രൂക്ഷമായതോടെ കേരളവും വൈദ്യുതി നിയന്ത്രണത്തിലേക്കെന്ന് വൈദ്യുതി മന്ത്രി കെ.കൃഷ്ണന്‍ കുട്ടി. കേന്ദ്രത്തില്‍ നിന്ന് കിട്ടുന്ന വൈദ്യുതി ലഭ്യത കുറഞ്ഞെന്നും ഈ നില തുടര്‍ന്നാണ് പവര്‍ക്കട്ട് വേണ്ടി വരുമെന്നുമാണ് മന്ത്രി...........

മാര്‍ക്ക് ജിഹാദ്: കേന്ദ്രത്തെ പ്രതിഷേധമറിയിച്ച് കേരളം

ഡല്‍ഹി സര്‍വകലാശാല അധ്യാപകന്റെ മാര്‍ക്ക് ജിഹാദ് പരാമര്‍ശത്തില്‍ കേന്ദ്രത്തെ പ്രതിഷേധം അറിയിച്ച് കേരളം. മാര്‍ക്ക് ജിഹാദ് പരാമര്‍ശം നടത്തിയ ഡല്‍ഹി സര്‍വകലാശാല അധ്യാപകന്‍ രാകേഷ് കുമാര്‍ പാണ്ഡെക്കെതിരെ നടപടി എടുക്കാന്‍  ഇടപെടണം.........

പ്രഹസനമായി പ്രതീകാത്മക ക്ലാസ്; ശിവന്‍കുട്ടിയെ പഠിപ്പിക്കാനെത്തിയ യുവമോര്‍ച്ചയ്ക്കും എണ്ണം തെറ്റി

മന്ത്രി ശിവന്‍കുട്ടിയെ പ്രതീകാത്മകമായി സംസ്ഥാനങ്ങളുടെ എണ്ണം പഠിപ്പിക്കാനെത്തിയ യുവമോര്‍ച്ച പ്രവര്‍ത്തകരും എണ്ണം തെറ്റിച്ചു. സെക്രട്ടറിയേറ്റിനു മുന്നില്‍ നടത്തിയ പ്രതിഷേധത്തിനിടെയാണ് യുവമോര്‍ച്ചക്കാര്‍ എണ്ണം തെറ്റിച്ചത്. രാജ്യത്ത് 29 സംസ്ഥാനങ്ങളുണ്ടെന്നാണ്.............

കോഴിക്കോട് കെ.എസ്.ആര്‍.ടി.സി കോംപ്ലക്സ് നിര്‍മാണത്തില്‍ ഗുരുതര പിഴവുകള്‍; ഡിസൈനറെ പ്രതിചേര്‍ത്ത് കേസെടുക്കാന്‍ വിജിലന്‍സ്

കോഴിക്കോട് കെ.എസ്.ആര്‍.ടി.സി കോംപ്ലക്സ് നിര്‍മ്മാണത്തില്‍ ഗുരുതരമായ പിഴവുകളെന്ന് വിജിലന്‍സ്. ബസ് സ്റ്റാന്‍ഡിന്റ് സ്ട്രക്ചറല്‍ ഡിസൈന്‍ പാളിയെന്നും രണ്ട് നിലകള്‍ക്ക് ബലക്കുറവും ചോര്‍ച്ചയുമുണ്ടെന്നുമാണ് വിജിലന്‍സ്...........