Skip to main content

വെള്ളക്കെട്ടിലൂടെ ബസ് ഓടിച്ച കെ.എസ്.ആര്‍.ടി.സി ഡ്രൈവറെ സസ്പെന്‍ഡ് ചെയ്തു

കോട്ടയം ഈരാറ്റുപേട്ടയില്‍ വെള്ളക്കെട്ടിലൂടെ ബസ് ഓടിച്ച കെ.എസ്.ആര്‍.ടി.സി ഡ്രൈവറെ സസ്പെന്‍ഡ് ചെയ്തു. യാത്രക്കാരുടെ ജീവന് ഭീഷണിയും ബസിന് നാശനഷ്ടം വരുത്തുകയും ചെയ്തെന്ന ആരോപണത്തിലാണ് ഡ്രൈവറെ സസ്പെന്‍ഡ് ചെയ്യാന്‍...........

അറബിക്കടലിലെ ന്യൂനമര്‍ദ്ദം ദുര്‍ബലപ്പെടുന്നു, തീവ്ര മഴയ്ക്ക് ശമനം

അറബിക്കടലിലെ ന്യൂനമര്‍ദ്ദത്തിന്റ ശക്തികുറഞ്ഞതിനെ തുടര്‍ന്ന് മലബാര്‍ മേഖലയില്‍ മഴയുടെ തീവ്രത കുറഞ്ഞു. അതേസമയം സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി. അടുത്ത മൂന്നുമണിക്കൂറിനുള്ളില്‍.............

മന്ത്രി പറഞ്ഞത് പാര്‍ട്ടിയുടെ പൊതുസമീപനം; റിയാസിനെ പിന്തുണച്ച് സി.പി.എം

കരാറുകാരെക്കൂട്ടി എം.എല്‍.എമാര്‍ കാണാന്‍ വരരുതെന്ന പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിന്റെ പ്രസ്താവനയ്ക്ക് പൂര്‍ണ്ണ പിന്തുണയുമിയി സി.പി.എം. മന്ത്രിയുടെ പ്രസ്താവന സര്‍ക്കാരിന്റെ പൊതു നിലപാട് അനുസരിച്ചാണെന്നും മന്ത്രിക്ക്............

കരാറുകാരെക്കൂട്ടി മന്ത്രിയെ കാണാന്‍ വരേണ്ട; പ്രസ്ഥാവനയില്‍ ഉറച്ച് മുഹമ്മദ് റിയാസ്

കരാറുകാരെ കൂട്ടി മന്ത്രിയെ കാണാന്‍ വരരുതെന്ന് പറഞ്ഞ പരാമര്‍ശത്തില്‍ നിന്ന് ഒരടി പിന്നോട്ടില്ലെന്ന് പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസ്. താന്‍ പറഞ്ഞതില്‍ തെറ്റില്ലെന്നും എം.എല്‍.എമാരുടെ യോഗത്തില്‍ ഖേദം പ്രകടിപ്പിച്ചിട്ടില്ലെന്നും............

ദശരഥന്റെ മകന്‍ രാമന് പെറ്റി, പൊല്ലാപ്പിലായി ചടയമംഗലം പോലീസ്

സീറ്റ് ബെല്‍റ്റിടാതെ യാത്ര ചെയ്തതിന് തെറ്റായ പേരിലും മേല്‍വിലാസത്തിലും പെറ്റിയടിച്ചത് ചടയമംഗലം പോലീസിന് പൊല്ലാപ്പായി. പേരും മേല്‍വിലാസവും ചോദിച്ചപ്പോള്‍ കാറിലുണ്ടായ യുവാക്കള്‍ പേരും വിലാസവും തെറ്റായി നല്‍കി.............

ഇന്ധനവില ഇന്നും കൂടി; 20 ദിവസത്തിനിടെ ഡീസലിന് കൂടിയത് 5.50 രൂപ, പെട്രോളിന് 3.72

ഇന്ധനവില ഇന്നും കൂട്ടി. പെട്രോളിന് 35 പൈസയും, ഡീസലിന് 37 പൈസയുമാണ് കൂടിയത്. കൊച്ചിയില്‍ പെട്രോള്‍ വില 105.45 രൂപയും ഡീസല്‍ വില 99.04 രൂപയുമായി. തിരുവനന്തപുരത്ത് പെട്രോള്‍ വില 107.41 രൂപയും ഡീസല്‍ വില 100.94 രൂപയുമാണ്. കോഴിക്കോട് പെട്രോള്‍ വില 105.57............

നിധി എടുത്ത് നല്‍കാം, ചൊവ്വാ ദോഷം മാറ്റാം; സ്വര്‍ണവും പണവും തട്ടിയെടുത്ത് മുങ്ങിയ 'രമേശന്‍ സ്വാമി' അറസ്റ്റില്‍

പൂജയുടെ പേരില്‍ തട്ടിപ്പ് നടത്തിയ കേസില്‍ ഒളിവിലായിരുന്ന പ്രതി അറസ്റ്റില്‍. പുരയിടത്തില്‍ നിന്ന് നിധി കുഴിച്ചെടുത്ത് നല്‍കാം ചൊവ്വാ ദോഷം മാറ്റിത്തരാം തുടങ്ങിയ വാഗ്ദാനങ്ങള്‍ നല്‍കി ആളുകളെ തട്ടിപ്പിനരയാക്കിയ കൂപ്ലിക്കാട്...........

മുഹമ്മദ് റിയാസിന് സി.പി.എം എം.എല്‍.എമാരുടെ കൂട്ട വിമര്‍ശനം, പരാമര്‍ശം തെറ്റായി പോയെന്ന് റിയാസ്

സി.പി.ഐ.എം നിയമസഭാ കക്ഷിയോഗത്തില്‍ മുഹമ്മദ് റിയാസിനെതിരെ എം.എല്‍.എമാരുടെ രൂക്ഷ വിമര്‍ശനം. എം.എല്‍.എമാരുടെ ശുപാര്‍ശയുമായി കരാറുകാര്‍ മന്ത്രിയുടെ മുന്നിലേക്ക് വരരുതെന്ന നിയമസഭയിലെ പരാമര്‍ശത്തിനെതിരെയാണ്...........

സൂരജിനെ പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ എത്തിച്ചു; കൊവിഡ് നിരീക്ഷണത്തിന് ശേഷം സെല്ലിലേക്ക് മാറ്റും

ഉത്ര വധക്കേസില്‍ ഇരട്ട ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട പ്രതി സൂരജിനെ പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ എത്തിച്ചു. ഒരാഴ്ച നിരീക്ഷണത്തിന് ശേഷം സെല്ലിലേക്ക് മാറ്റും. കൊവിഡ് മാര്‍ഗ്ഗ നിര്‍ദ്ദേശം കണക്കിലെടുത്താണ് ആദ്യം നിരിക്ഷണ സെല്ലിലേക്ക്............

അറബിക്കടലിലും ബംഗാള്‍ ഉള്‍ക്കടലിലും ന്യൂനമര്‍ദ്ദം രൂപപ്പെട്ടു; 3 ദിവസം കൂടി മഴ തുടരും

സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസം വ്യാപകമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ കേന്ദ്രങ്ങള്‍ മുന്നറിയിപ്പ് നല്‍കി. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദവും അറബിക്കടലിലെ ചക്രവാതച്ചുഴി ന്യൂനമര്‍ദ്ദമായതുമാണ് മഴയ്ക്ക് കാരണം. ന്യൂനമര്‍ദ്ദം കേരള തീരത്തേക്ക്............