Skip to main content

കേരളത്തില്‍ സ്ത്രീവിരുദ്ധത കൂടുന്നു, വനിതാ കമ്മീഷന്റെ അധികാര പരിധി കൂട്ടണമെന്ന് പി.സതീദേവി

വനിതാ കമ്മീഷന്റെ അധികാര പരിധി വര്‍ധിപ്പിക്കണമെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ പി.സതീദേവി. സംസ്ഥാന വനിതാ കമ്മീഷന്റെ നിര്‍ദേശം പോലീസ് അവഗണിക്കുന്നതായും സതീദേവി കോഴിക്കോട് പറഞ്ഞു. തിരുവനന്തപുരത്ത് നിന്നുമാണ്............

നേതൃത്വത്തിനെതിരെ ഒളിയമ്പുമായി ശോഭ സുരേന്ദ്രന്‍; പദവികള്‍ക്ക് പുറകേ പോയിട്ടില്ല, പുരാണകഥ പറഞ്ഞ് മുന്നറിയിപ്പ്

നേതൃത്വ പുനഃസംഘടനയില്‍ അവഗണന നേരിടുകയും ദേശീയ നിര്‍വാഹക സമിതിയില്‍ നിന്ന് ഒഴിവാക്കപ്പെടുകയും ചെയ്തതിന് പിന്നാലെ വിയോജിപ്പ് പരസ്യപ്പെടുത്തി ശോഭ സുരേന്ദ്രന്‍. കെ.സുരേന്ദ്രന്റെ സംസ്ഥാന നേതൃത്വത്തിനെതിരെ............

ആദ്യത്തെ രണ്ടാഴ്ച ക്ലാസ്സുകള്‍ ഉച്ചവരെ, ശനിയാഴ്ചയും പ്രവൃത്തി ദിനം; സ്‌ക്കൂള്‍ തുറക്കല്‍ മാര്‍ഗരേഖയുടെ പൂര്‍ണ്ണരൂപം

സംസ്ഥാനത്ത് സ്‌കൂളുകള്‍ തുറക്കുന്നതിനുള്ള മാര്‍ഗരേഖ പുറത്തിറക്കി. 'തിരികെ സ്‌കൂളിലേക്ക്' എന്ന പേരില്‍ എട്ട് ഭാഗങ്ങളായി തിരിച്ചാണ് മാര്‍ഗരേഖ പുറത്തിറക്കിയിരിക്കുന്നത്. ആദ്യ ഘട്ടത്തില്‍ രണ്ടാഴ്ച ഉച്ചവരെ മാത്രമാണ് ക്ലാസുകള്‍. പൊതു അവധിയല്ലാത്ത............

കെ.എ.എസ് റാങ്ക് പട്ടിക പ്രഖ്യാപിച്ചു

കേരള അഡ്മിനിസ്ട്രേറ്റീവ് സര്‍വീസ്, കെ.എ.എസിന്റെ റാങ്ക് പട്ടിക പ്രഖ്യാപിച്ചു. തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ പി.എസ്.സി. ചെയര്‍മാന്‍ അഡ്വ. എം.കെ.സക്കീര്‍ ആണ് പട്ടിക പ്രഖ്യപിച്ചത്. മൂന്നു സ്ട്രീമുകളായാണ് പരീക്ഷ...........

ഖാദി വില്‍പ്പനയും ചരിത്രരചനയും ഒരുമിച്ച് നടത്തുക പ്രയാസം; വൈ.ചെയര്‍മാന്‍ സ്ഥാനം ഏറ്റെടുക്കില്ലെന്ന് ചെറിയാന്‍ ഫിലിപ്പ്

ഖാദിബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനം ഏറ്റെടുക്കുന്നതില്‍ വിയോജിപ്പ് അറിയിച്ച് ചെറിയാന്‍ ഫിലിപ്പ്. കഴിഞ്ഞദിവസമാണ് ചെറിയാന്‍ ഫിലിപ്പിനെ ഖാദിബോര്‍ഡ് ചെയര്‍മാനായി നിയമിക്കാന്‍ തീരുമാനിച്ചത്. ഫെയ്സ്ബുക്കിലൂടെയാണ്............

നോക്കുകൂലിക്കെതിരെ നടപടിയെടുക്കണം, കേരളത്തില്‍ ട്രേഡ് യൂണിയന്‍ തീവ്രവാദമെന്ന് ചീത്തപ്പേര്; ഹൈക്കോടതി

നോക്കുകൂലിയ്ക്ക് എതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. നോക്കുകൂലി സമ്പ്രദായം സംസ്ഥാനത്ത് നിന്ന് തുടച്ചു നീക്കേണ്ട സമയം അതിക്രമിച്ചു. നോക്കൂകൂലി ചോദിക്കുന്നവര്‍ക്കെതിരെ കൊടിയുടെ നിറം...........

ശനിയാഴ്ചയും ക്ലാസ്, കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് ഉച്ചഭക്ഷണം നല്‍കും; മന്ത്രി വി.ശിവന്‍കുട്ടി

സംസ്ഥാനത്ത് സ്‌കൂളുകള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട മാര്‍ഗരേഖ തയ്യാറാക്കി മുഖ്യമന്ത്രിക്ക് കൈമാറിയതായി വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി. ശനിയാഴ്ചകളിലും വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസ് ഉണ്ടായിരിക്കുമെന്നും, എല്ലാ സ്‌കൂളുകളിലും ഉച്ചഭക്ഷണം.............

കൊവിഡാനന്തര ചികിത്സ സൗജന്യമാക്കിക്കൂടെ, ദാരിദ്ര്യരേഖയ്ക്ക് മുകളിലുള്ളവരെല്ലാം കോടീശ്വരന്‍മാരല്ല; ഹൈക്കോടതി

കൊവിഡ് ബാധിച്ച സമയത്തേക്കാള്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിടുന്നത് നെഗറ്റീവായ ശേഷമാണെന്നും അതിനാല്‍ കൊവിഡ് തുടര്‍ചികിത്സ സൗജന്യമായി നല്‍കാനാകുമോ എന്ന് സര്‍ക്കാരിനോട് ഹൈക്കോടതി. കൊവിഡ് നെഗറ്റീവായി............

പാര്‍ട്ടി അച്ചടക്കം എല്ലാവരും പാലിക്കണമെന്ന് ഡി രാജ; പാര്‍ട്ടി ഭരണഘടന അറിയാമെന്ന് കാനം

സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെ വിമര്‍ശിച്ച് ജനറല്‍ സെക്രട്ടറി ഡി രാജ. ജനറല്‍ സെക്രട്ടറിയെ പരസ്യമായി വിമര്‍ശിക്കുന്നത് സ്വീകാര്യമല്ല. ആഭ്യന്തര ജനാധിപത്യമുണ്ടെങ്കിലും അച്ചടക്കം പാലിക്കാന്‍ എല്ലാവര്‍ക്കും ബാധ്യതയുണ്ടെന്നും...........

യുവതികളെ വര്‍ഗീയതയിലേക്ക് ആകര്‍ഷിക്കാന്‍ ശ്രമംനടക്കുന്നില്ല; സി.പി.എം റിപ്പോര്‍ട്ട് തള്ളി മുഖ്യമന്ത്രി

പ്രൊഫഷണല്‍ കോളേജ് കാമ്പസുകള്‍ കേന്ദ്രീകരിച്ച്  യുവതികളെ വര്‍ഗീയതയിലേക്കും തീവ്രവാദത്തിലേക്കും ആകര്‍ഷിക്കാന്‍ ശ്രമം നടക്കുന്നുവെന്ന സി.പി.എം  കത്ത് തള്ളി മുഖ്യമന്ത്രി പിണറായി വിജയന്‍. അത്തരമൊരു ശ്രമം സര്‍ക്കാരിന്റെ...........