നേപ്പാൾ ഗവൺമെൻറ് സാമൂഹ്യ മാധ്യമങ്ങൾ നിരോധിച്ചതിനെ തുടർന്ന് നേപ്പാളിലെ യുവതലമുറ തെരുവിൽ പ്രക്ഷോഭത്തിന് ഇറങ്ങി. പോലീസുമായിട്ടുള്ള ഏറ്റുമുട്ടലിൽ
20 പേർ മരിക്കുകയും ചെയ്തു.
വാഷിംഗ്ടൺ ഡി സിയിൽ ആയിരങ്ങൾ പ്രസിഡണ്ട് ട്രംപിനെതിരെ പ്രതിഷേധവുമായി തെരുവിലിറങ്ങി. തങ്ങളുടെ അയൽപക്കക്കാരെ ഫെഡറൽ സേന തട്ടിക്കൊണ്ടുപോകുന്നു എന്ന പ്ലക്കാർഡ് ഉയർത്തിയാണ് അമേരിക്കക്കാർ തെരുവിറങ്ങിയത്.
ട്രംപ് ഭരണകൂടം അമേരിക്കയിൽ നിന്നുള്ള ഐടി ഔട്ട് സോഴ്സിംഗ് ജോലികൾ ഇന്ത്യയിലേക്ക് തിരിച്ചുവിടുന്നത് നിർത്തലാക്കാൻ പോകുന്നു എന്ന വാർത്ത ഇന്ത്യയ്ക്ക് ഒരർത്ഥത്തിൽ അനുഗ്രഹം തന്നെ
ബിഡി- ബീഹാർ വിവാദം: ബലറാമിൻ്റെ നിലപാട് നേതൃത്വത്തിന് ചേരാത്തത്
ബീഡി -ബീഹാർ വിവാദം കേരളത്തിലെ കോൺഗ്രസിന്റെ ബിജെപിക്കുള്ള സംഭാവനയാണ് .ജി എസ് ടി ഇളവിനെ പരാമർശിച്ചുകൊണ്ട് എക്സിൽ ബി ടി ബൽറാമിന്റെതായി വന്നതാണ് ഈ പരാമർശം.
അമേരിക്ക ലോകരാജ്യങ്ങളിൽ നിന്ന് ഒറ്റപ്പെട്ട് ഒരു സുഹൃത് രാജ്യം പോലുമില്ലാതെ ആകുന്ന അവസ്ഥയിലേക്ക് നീങ്ങി എന്ന യാഥാർത്ഥ്യം അമേരിക്കൻ ഡീപ് സ്റ്റേറ്റും ട്രംപും മനസ്സിലാക്കി തുടങ്ങി
പടിഞ്ഞാറൻ ലോകത്തിനു മുമ്പിൽ ടിയാൻജിൻ ത്രിമൂർത്തികൾ
ടിയാൻജിൻ എസ്. സി. ഒ ഉച്ചകോടി പാശ്ചാത്യലോകത്തിന് മുഖ്യമായും ഒരു ദൃശ്യ സന്ദേശമാണ് നൽകിയിരിക്കുന്നത്. നരേന്ദ്രമോദി, ഷീജിൻ പിങ്, വ്ളാഡിമര്‍ പുട്ടിൻ എന്ന ത്രിമൂർത്തികളുടേത്
ആനക്കാംപൊയിൽ ഇരട്ട തണൽ പാതയുടെ നിർമ്മാണ ഉദ്ഘാടനം വളരെ വ്യക്തമായ ഒരു സന്ദേശം കേരളത്തിലെ രാഷ്ട്രീയ പാർട്ടികൾക്കും മാധ്യമങ്ങൾക്കും മുമ്പിൽ തുറന്നുവയ്ക്കുന്നു.