Skip to main content

ഒടുവിൽ ഗാസ ട്രംപിന്റെ പിടിയിൽ ഒതുങ്ങി

ഗാസ നേരിട്ട് അമേരിക്കൻ പ്രസിഡൻറ് ഡൊണാൾഡ് ട്രംപിന്റെ പൂർണ്ണ നിയന്ത്രണത്തിലേക്കു വരുന്നു. ഗാസയുടെ മുഴുവൻ ഭാവിയും തീരുമാനിക്കുന്നത് ട്രംപിന്റെ ഇങ്കിതപ്രകാരം മാത്രമായിരിക്കും

പ്രതീക്ഷിക്കാൻ വകയില്ലെങ്കിലും പ്രതീക്ഷയോടെ ഗാസയിലേക്ക് മടങ്ങുന്നവർ

ഗാസയിലേക്ക് നാട്ടുകാർ ആവേശത്തോടെ മടങ്ങിയെത്തുന്ന കാഴ്ചയാണ് ഇപ്പോൾ . ഉറ്റവരും ഉടയവരും നഷ്ടമായ ഇവർ തിരിച്ചെത്തുമ്പോൾ അവരുടെ വീടുകൾ എവിടെയായിരുന്നു പോലും തിരിച്ചറിയാൻ പറ്റാത്ത അവസ്ഥ.

കേരള പോലീസിന്റെ വിശ്വാസ്യത നഷ്ടമായി;ഭരണഘടന തകർന്നുവീഴുന്നു

നാടൻ ഭാഷയിൽ പറഞ്ഞാൽ പോലീസ് കള്ളനെ പിടിക്കേണ്ടവരാണ്. ഇവിടെ പോലീസ് തന്നെ കള്ളം പറഞ്ഞിരിക്കുന്നു. അതും ബോധപൂർവ്വമായി

ഗാസയിലെ കൂട്ടക്കുരുതി ഇസ്രായേൽ അമേരിക്കയ്ക്ക് മുകളിൽ ചുമത്തുന്നു; ഒപ്പം ഭീഷണിയും

ഗാസയിൽ ഏതാണ്ട് എഴുപതിനായിരത്തോളം മനുഷ്യരെ കുരുതി ചെയ്തത് അമേരിക്കയാണെന്ന് പറഞ്ഞു വയ്ക്കുന്നതായിരുന്നു ഇസ്രായേൽ-ഗാസ വെടിനിർത്തൽ പ്രഖ്യാപിച്ചുകൊണ്ട് ഇസ്രായേൽ വക്താവ് ഷോഷ് ബദ്രോസിയാൻ നടത്തിയ മാധ്യമ സമ്മേളനം.

ഇസ്രായേൽ - ഹമാസ് യുദ്ധം അവസാനിക്കുന്നു

രണ്ടുവർഷവും രണ്ടുദിവസമായി തുടർന്നുവന്ന ഇസ്രയേൽ - ഹമാസ് യുദ്ധം അവസാനിക്കുന്നു. ഇത് സംബന്ധിച്ച് ഇസ്രയേലിന്റെ ഔദ്യോഗിക പ്രഖ്യാപനം പുറപ്പെടുവിച്ചു.
താലിബാൻ വിദേശകാര്യ മന്ത്രി ഇന്ത്യയിൽ;പുതിയ സൗഹൃദം ഉടലെടുക്കുന്നു
ഇന്ത്യയും താലിബാനും പുതിയ കൂട്ടുകെട്ടിലേക്ക് .അതിൻറെ ഭാഗമായി താലിബാൻ വിദേശകാര്യ മന്ത്രി അമീർ മാലിക് മത്താക്കി വ്യാഴാഴ്ച ദില്ലിയിലെത്തി.
News & Views

സ്വാതന്ത്ര്യം ആവശ്യപ്പെട്ടു പി ഒ കെ പ്രക്ഷോഭകർ

പാക് അധീന കാശ്മീരിലെ ജനകീയ പ്രക്ഷോഭം അക്രമാസക്തമായി തുടരുന്നു.ഇതിനകം 12ലേറെ പേർ പോലീസ് വെടിവെപ്പിൽ മരിച്ചു. മുന്നൂറോളം പേർക്ക് ഗുരുതരമായി പരിക്കേറ്റു.
Subscribe to