അമേരിക്ക ഗാസയിലെ യുദ്ധം കഴിഞ്ഞ് ഇപ്പോൾ അഫ്ഗാനിസ്ഥാനിലേക്ക് തിരിഞ്ഞിരിക്കുന്നു. പാകിസ്ഥാൻ കാബൂളിൽ നടത്തിയ സ്ഫോടനം അമേരിക്കയുടെ വ്യക്തമായ നിർദ്ദേശപ്രകാരം തന്നെയാണ്
ഗാസ നേരിട്ട് അമേരിക്കൻ പ്രസിഡൻറ് ഡൊണാൾഡ് ട്രംപിന്റെ പൂർണ്ണ നിയന്ത്രണത്തിലേക്കു വരുന്നു. ഗാസയുടെ മുഴുവൻ ഭാവിയും തീരുമാനിക്കുന്നത് ട്രംപിന്റെ ഇങ്കിതപ്രകാരം മാത്രമായിരിക്കും
ഗാസയിൽ ഏതാണ്ട് എഴുപതിനായിരത്തോളം മനുഷ്യരെ കുരുതി ചെയ്തത് അമേരിക്കയാണെന്ന് പറഞ്ഞു വയ്ക്കുന്നതായിരുന്നു ഇസ്രായേൽ-ഗാസ വെടിനിർത്തൽ പ്രഖ്യാപിച്ചുകൊണ്ട് ഇസ്രായേൽ വക്താവ് ഷോഷ് ബദ്രോസിയാൻ നടത്തിയ മാധ്യമ സമ്മേളനം.
സർക്കാർ ചെലവുകൾക്കുള്ള ബജറ്റ് കോൺഗ്രസിൽ പാസാക്കാൻ കഴിയാഞ്ഞതിനെ തുടർന്ന് അമേരിക്കൻ സർക്കാർ സംവിധാനം അടച്ചിട്ടു. അടിയന്തര സേവനങ്ങൾ മാത്രമേ പ്രവർത്തിക്കുകയുള്ളൂ.