അമേരിക്ക ലോകരാജ്യങ്ങളിൽ നിന്ന് ഒറ്റപ്പെട്ട് ഒരു സുഹൃത് രാജ്യം പോലുമില്ലാതെ ആകുന്ന അവസ്ഥയിലേക്ക് നീങ്ങി എന്ന യാഥാർത്ഥ്യം അമേരിക്കൻ ഡീപ് സ്റ്റേറ്റും ട്രംപും മനസ്സിലാക്കി തുടങ്ങി
ടിയാൻജിൻ എസ്. സി. ഒ ഉച്ചകോടി പാശ്ചാത്യലോകത്തിന് മുഖ്യമായും ഒരു ദൃശ്യ സന്ദേശമാണ് നൽകിയിരിക്കുന്നത്. നരേന്ദ്രമോദി, ഷീജിൻ പിങ്, വ്ളാഡിമര്‍ പുട്ടിൻ എന്ന ത്രിമൂർത്തികളുടേത്