താലിബാൻ വിദേശകാര്യ മന്ത്രി ഇന്ത്യയിൽ;പുതിയ സൗഹൃദം ഉടലെടുക്കുന്നു
ഇന്ത്യയും താലിബാനും പുതിയ കൂട്ടുകെട്ടിലേക്ക് .അതിൻറെ ഭാഗമായി താലിബാൻ വിദേശകാര്യ മന്ത്രി അമീർ മാലിക് മത്താക്കി വ്യാഴാഴ്ച ദില്ലിയിലെത്തി.
കൂവല്‍ അക്ഷമയുടെ പ്രകടനമാണ്. പ്രതികരണമല്ല. എന്നാല്‍ മാധ്യമങ്ങൾ വിശേഷിച്ചും ചാനലുകൾ അക്ഷമയുടെ പ്രകടനത്തെ പ്രതികരണമായി കാണുന്നു. ഈ അക്ഷമ മതസംഘടനകൾ കാണിക്കുന്നതാണ് മതമൗലികവാദം.