യുവാക്കള്‍ക്ക് മൂന്ന് വര്‍ഷത്തെ 'ടൂര്‍ ഓഫ് ഡ്യൂട്ടി'; കേന്ദ്രത്തിന് മുന്നില്‍ പുതിയ നിര്‍ദ്ദേശവുമായി സൈന്യം
യുവാക്കള്‍ക്ക് സൈന്യത്തില്‍ ഹ്രസ്വകാല സേവനത്തിന് അവസരമൊരുക്കുന്ന പദ്ധതിയുമായി സൈന്യം. ഈ പദ്ധതിയെ 'ടൂര്‍ ഓഫ് ഡ്യൂട്ടി' എന്നാണ് സൈന്യം വിശേഷിപ്പിക്കുന്നത്. മൂന്ന് വര്‍ഷത്തെ ഹ്രസ്വകാല സേവന പദ്ധതിയാണിത്. സൈന്യത്തിലെ ഒഴിവുകള്‍ നികത്താന്‍ ഇതുവഴി സാധിക്കും. അതുമാത്രമല്ല വലിയ..........
