Skip to main content

എല്‍ഫിന്‍സ്റ്റണ്‍ റെയില്‍വേ സ്റ്റേഷന്‍ നടപ്പാല നിര്‍മ്മാണം സൈന്യത്തിന്

കഴിഞ്ഞ സെപ്റ്റംബറില്‍ തിക്കിലും തിരക്കിലും പെട്ട് ഇരുപതില്‍പരം പേര്‍ മരിച്ച മുബൈയിലെ എല്‍ഫിന്‍സ്റ്റണ്‍ റെയില്‍വേ സ്റ്റേഷനില്‍ പുതിയ നടപ്പാലം സൈന്യം നിര്‍മ്മിക്കും.

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റോഡ് ലഡാക്കില്‍

ലോകത്തിലെ ഏറ്റവും ഉയരും കൂടിയ റോഡ് നിര്‍മ്മിച്ച് ഇന്ത്യന്‍ സൈന്യം. ലഡാക്കിലാണ് 19,300 അടി ഉയരത്തിലുള്ള പാത നിര്‍മ്മിച്ചിരിക്കുന്നത്. പ്രൊജക്ട് ഹിമാങ്ക് എന്ന് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് റോഡ് നിര്‍മ്മിച്ചിരിക്കുന്നത്.

നാഗാ തീവ്രവാദികള്‍ക്കുനേരെ ഇന്ത്യന്‍ സൈന്യത്തിന്റെ ആക്രമണം

മ്യാന്‍മര്‍ അതിര്‍ത്തിയില്‍  നാഗാ തീവ്രവാദികള്‍ക്കെതിരെ ഇന്ത്യന്‍ സേനയുടെ  ആക്രമണം. പുലര്‍ച്ചെ നാലരയോടെയായിരുന്നു വന്‍ സന്നാഹത്തോടെ ഇന്ത്യന്‍ സേന ആക്രമണം നടത്തിയത്

ഡോക്‌ലാം പ്രശ്‌നം അവസാനിക്കുന്നു: അതിര്‍ത്തിയില്‍ നിന്ന് സൈന്യത്തെ പിന്‍വലിക്കാന്‍ ധാരണ

മാസങ്ങളായി തുടരുന്ന ഇന്ത്യ-ചൈന അതിര്‍ത്തിപ്രശ്‌നം അവസാനിക്കുന്നു. ഡോക്‌ലാം അതിര്‍ത്തിയില്‍ നിന്ന് സൈന്യത്തെ പിന്‍വലിക്കാന്‍ ഇന്ത്യ-ചൈന ധാരണയായി. വിദേശകാര്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്.

ഡോക്‌ലാം വിഷയത്തില്‍ ഇന്ത്യക്ക് താക്കീതുമായി ചൈന.

ഡോക്‌ലാം വിഷയത്തില്‍ ഇന്ത്യക്ക് ശക്തമായ താക്കീതുമായി ചൈന.അതിര്‍ത്തിയില്‍ നിന്ന് എത്രയും വേഗംസൈന്യത്തെ പിന്‍വലിക്കണം അല്ലാത്ത പക്ഷം വേണ്ടതു ചെയ്യുമെന്നാണ് ഇക്കുറി ചൈന പറഞ്ഞിരിക്കുന്നത്.

ജവാന്മാരുടെ കൊല: സ്പഷ്ടമായ മറുപടിയുണ്ടാകുമെന്ന് പാകിസ്ഥാനോട് ഇന്ത്യ

രണ്ട് ജവാന്മാരെ കൊലപ്പെടുത്തുകയും മൃതദേഹം വികൃതമാക്കുകയും ചെയ്ത സംഭവത്തില്‍ സ്പഷ്ടമായ മറുപടി ഉണ്ടാകുമെന്ന് പാകിസ്ഥാനോട് ഇന്ത്യ. മിലിട്ടറി ഓപ്പറേഷന്‍സ് ഡയറക്ടര്‍ ജനറലാണ് പാകിസ്ഥാന്റെ സമാന ഉദ്യോഗസ്ഥനോട് ചൊവ്വാഴ്ച ഇക്കാര്യം വ്യക്തമാക്കിയത്.  

Subscribe to Government of india