Skip to main content

ചൈനീസ് സൈനികര്‍ ലഡാക്കില്‍ കടന്നിട്ടില്ലെന്ന് കരസേനാ മേധാവി

ചൈനീസ്‌ സൈനികര്‍ ജമ്മു കശ്മീരിലെ ലഡാക്കില്‍ ഇന്ത്യന്‍ ഭാഗത്ത് അതിക്രമിച്ച് കയറിയതായ റിപ്പോര്‍ട്ടുകള്‍ കരസേനാ മേധാവി ജനറല്‍ ദല്‍ബീര്‍ സിങ്ങ് സുഹാഗ് നിഷേധിച്ചു.

ജനറല്‍ ദല്‍ബീര്‍ സിങ്ങ് കരസേനാ മേധാവിയായി ചുമതലയേറ്റു

ഇന്ത്യന്‍ കരസേനയുടെ 26-ാമത് മേധാവിയായി ജനറല്‍ ദല്‍ബീര്‍ സിങ്ങ് സുഹാഗ് വ്യാഴാഴ്ച ചുമതലയേറ്റു.

ദല്‍ബീര്‍ സുഹാഗ് വിവാദം: നിലപാടിലുറച്ച് വി.കെ സിങ്ങ്; പുന:പരിശോധനയില്ലെന്ന് ജെയ്റ്റ്ലി

നിരപരാധികളെ കൊലപ്പെടുത്തിയ സേനായൂണിറ്റിനെ സംരക്ഷിച്ച ആളാണ്‌ നിയുക്ത കരസേനാ മേധാവി ദല്‍ബീര്‍ സിങ്ങ് സുഹാഗ് എന്ന്‍ കേന്ദ്ര സഹമന്ത്രിയും മുന്‍ സൈനികമേധാവിയുമായ വി.കെ സിങ്ങ്.

കരസേനയുടെ കൈവശമുള്ളത് 20 ദിവസത്തെ യുദ്ധം കൊണ്ട് തീരുന്ന ആയുധങ്ങള്‍

ലോകത്തെ രണ്ടാമത്തെ വലിയ കരസേനയായ ഇന്ത്യന്‍ കരസേനയും അര്‍ദ്ധസൈനിക വിഭാഗമായ സി.ആര്‍.പി.എഫും രൂക്ഷമായ ആയുധ ക്ഷാമം നേരിടുന്നതായി റിപ്പോര്‍ട്ടുകള്‍.

മുങ്ങിക്കപ്പല്‍ നിര്‍മാണശാലയിലുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു

ഇന്ത്യയുടെ ആദ്യ തദ്ദേശീയ ആണവ അന്തര്‍വാഹിനിയായ ഐ.എന്‍.എസ് അരിഹന്ത് നിര്‍മിച്ച ആന്ധ്രപ്രദേശിലെ വിശാഖപട്ടണത്തുള്ള നാവിക സേനാ കപ്പല്‍ നിര്‍മാണ ശാലയിലാണ് അപകടം നടന്നത്.

കശ്മീര്‍: അഞ്ച് സഹപ്രവര്‍ത്തകരെ കൊലപ്പെടുത്തി ജവാന്‍ ആത്മഹത്യ ചെയ്തു

ഗന്ദെര്‍ബാല്‍ ജില്ലയിലെ രാഷ്ട്രീയ റൈഫിള്‍സിന്റെ സഫപോറ ക്യാമ്പില്‍ വ്യാഴാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം. ഗുരുതരമായി പരിക്കേറ്റ ഒരാളെ സൈനിക ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Subscribe to Government of india