എന്‍കൌണ്ടർ കൊലപാതകം: തെളിവില്ലെന്ന് സൈന്യം
സൈന്യത്തിന്‍റെ നടപടിയില്‍ ജമ്മുകാശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള പ്രതിഷേധം രേഖപ്പെടുത്തി.
സൈന്യത്തിന്‍റെ നടപടിയില്‍ ജമ്മുകാശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള പ്രതിഷേധം രേഖപ്പെടുത്തി.
ജമ്മു കശ്മീരില്‍ സൈന്യത്തിന് പ്രത്യേകാധികാരം നല്‍കുന്ന നിയമമായ അഫ്സ്പ പിന്‍വലിക്കുന്നതിന് താന്‍ എതിരാണെന്നും ബിക്രം സിങ്ങ്.
കഴിഞ്ഞ ഞായറാഴ്ച മുതല്‍ ദക്ഷിണ സുഡാനില്‍ വിവിധ സേനാ വിഭാഗങ്ങള്‍ തമ്മില്‍ നടക്കുന്ന അക്രമങ്ങളില്‍ കൊല്ലപ്പെടുന്ന ആദ്യ യു.എന്‍ ഉദ്യോഗസ്ഥരാണ് ഇന്ത്യന്‍ സൈനികര്‍.
നിയന്ത്രണ രേഖ മുറിച്ച് കടക്കുന്നതിനായി തീവ്രവാദികളെ ജുനൈദ് സഹായിച്ചിരുന്നെന്ന് പോലീസ് പറയുന്നു
സെപ്തംബര്‍ 24-നാണ് കേരന്‍ സെക്ടറിലൂടെ സായുധ തീവ്രവാദികള്‍ കശ്മീരിലേക്ക് നുഴഞ്ഞുകയറുന്നത് സേനയുടെ നിരീക്ഷണത്തില്‍ പെട്ടത്.
ബലാല്‍സംഗക്കേസിലെ പ്രതികളുടെ പ്രായം കണക്കാക്കാന്‍ മെട്രിക്കുലേഷന്‍ സര്‍ട്ടിഫിക്കറ്റ് രേഖയായി കോടതി പരിശോധിക്കുമെങ്കില്‍ എന്തുകൊണ്ട് തന്റെ കാര്യത്തില്‍ മെട്രിക്കുലേഷന്‍ സര്‍ട്ടിഫിക്കറ്റ് സ്വീകരിച്ചുകൂടാ എന്നായിരുന്നു സിങ്ങിന്റെ പരാമര്‍ശം.