വി.കെ സിംഗിന്റെ ആരോപണങ്ങള്‍ നിഷേധിച്ച് മുന്‍ സൈനിക മേധാവികള്‍
ജമ്മു കാശ്മീരിലെ ചില മന്ത്രിമാര്‍ക്ക് മുന്‍ കാലങ്ങളിലും സൈന്യം സാമ്പത്തിക സഹായം നല്‍കിയിട്ടുണ്ടെന്ന മുന്‍ കരസേന മേധാവി ജനറല്‍ വി.കെ സിംഗിന്റെ വെളിപ്പെടുത്തലിനെതിരെ എട്ട് മുന്‍ സൈനിക മേധാവികള്‍ രംഗത്ത്

