അമേരിക്ക അബദ്ധം തിരിച്ചറിയുന്നു
അമേരിക്ക ലോകരാജ്യങ്ങളിൽ നിന്ന് ഒറ്റപ്പെട്ട് ഒരു സുഹൃത് രാജ്യം പോലുമില്ലാതെ ആകുന്ന അവസ്ഥയിലേക്ക് നീങ്ങി എന്ന യാഥാർത്ഥ്യം അമേരിക്കൻ ഡീപ് സ്റ്റേറ്റും ട്രംപും മനസ്സിലാക്കി തുടങ്ങി
പാര്‍ട്ടിയില്‍ തന്നെ ഒറ്റപ്പെടുത്തി ആക്രമിക്കാനുള്ള ശ്രമം നടക്കുന്നതായി സി.പി.ഐ നേതാവ് കെ.ഇ ഇസ്മയില്‍ കേന്ദ്ര നേതൃത്വത്തിന് പരാതി നല്‍കി. പാര്‍ട്ടി കണ്‍ട്രോള്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമാക്കിയതിനെതിരെയാണ് ഇസ്മയിലിന്റെ പരാതി.
വരുന്ന ലോക് സഭ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ ഇടുക്കി സീറ്റ് അധികമായി വേണമെന്ന് സി.പി.ഐ ജനറല്‍ സെക്രട്ടറി സുധാകര്‍ റെഡ്ഡി.