വരുണ്‍ ഗാന്ധിയെ ‘വശീകരിച്ച്’ പ്രതിരോധ രഹസ്യങ്ങള്‍ ചോര്‍ത്തിയതായി ആരോപണം; തെളിയിച്ചാല്‍ രാഷ്ട്രീയം വിടുമെന്ന് വരുണ്‍
ബി.ജെ.പി എം.പി വരുണ്‍ ഗാന്ധിയില്‍ നിന്നും ഏതാനും മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥരില്‍ നിന്നും പ്രതിരോധ ഇടപാടുകള്‍ സംബന്ധിച്ച രഹസ്യങ്ങള്‍ ചോര്‍ത്തിയതായി ആരോപണം.
നായ്ക്കളെ കൊല്ലാനുള്ള തീരുമാനത്തിനെതിരെ മനേക ഗാന്ധിയും പ്രശാന്ത് ഭൂഷനും
അപകടകാരിയായ തെരുവ് നായ്ക്കളെ കൊല്ലാനുള്ള സംസ്ഥാന സര്‍ക്കാറിന്റെ തീരുമാനം അപകടകരമെന്ന് മനേക ഗാന്ധി. തീരുമാനം പിന്‍വലിച്ചില്ലെങ്കില്‍ കോടതിയലക്ഷ്യ ഹര്‍ജി ഫയല്‍ ചെയ്യുമെന്ന് പ്രശാന്ത് ഭൂഷന്.
കേജ്രിവാളിന്റെ പോരായ്മകള്‍ എ.എ.പിയ്ക്ക് ഹാനികരമായേക്കുമെന്ന് ഭൂഷണും യാദവും
അരവിന്ദ് കേജ്രിവാളിന്റെ പോരായ്മകള്‍ ആം ആദ്മി പാര്‍ട്ടിയ്ക്ക് ഹാനികരമായേക്കുമെന്നും ഒരാള്‍ തന്നെ എല്ലാ തീരുമാനങ്ങളും എടുക്കുന്നത് ശരിയല്ലെന്നും പ്രശാന്ത് ഭൂഷണ്.
യാദവും ഭൂഷണും തോല്‍പ്പിക്കാന്‍ ശ്രമിച്ചതായി എ.എ.പി; സത്യം വൈകാതെ പുറത്തുവരുമെന്ന് ഇരുവരും
യോഗേന്ദ്ര യാദവും പ്രശാന്ത് ഭൂഷണും ശാന്തി ഭൂഷണും കഴിഞ്ഞ ഡല്‍ഹി തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ പരാജയപ്പെടുത്താന്‍ ശ്രമിച്ചതായി ആം ആദ്മി പാര്‍ട്ടി.
കെ.ജി ബേസിന്: റിലയന്‍സിനെതിരെ സി.എ.ജി റിപ്പോര്‍ട്ടില്‍ പരാമര്‍ശമെന്ന് എ.എ.പി
കെ.ജി ബേസിന് എണ്ണ പര്യവേഷണത്തില്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസ് കരാര്‍ നിബന്ധനകള്‍ ലംഘിച്ചതായും ദേശീയ താല്‍പ്പര്യത്തിന് നഷ്ടം വരുത്തിയതായും സി.എ.ജി റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നതായി ആം ആദ്മി പാര്‍ട്ടി.
