കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട് നടപ്പാക്കാത്തവര്‍ക്ക് വോട്ടുചെയ്യുക: കെ.സി.ബി.സി
പശ്ചിമഘട്ടത്തില്‍ ആശങ്കയോടെ ജീവിക്കുന്ന സാധാരണക്കാരായ കൃഷിക്കാരുടെ സംരക്ഷണം ഉറപ്പ് വരുത്തുന്ന സര്‍ക്കാരാണ് ഇവിടം ഭരിക്കേണ്ടതെന്ന്‍ കേരള കത്തോലിക്ക മെത്രാന്‍ സമിതി അറിയിച്ചു.