Skip to main content
Ad Image

പശ്ചിമഘട്ടസംരക്ഷണത്തിന് പുതിയ റിപ്പോര്‍ട്ട് വേണമെന്ന് പിണറായി

പശ്ചിമഘട്ട സംരക്ഷണത്തിന് കസ്തൂരി രംഗൻ റിപ്പോര്‍ട്ടിന്മേലും ഗാഡ്ഗിൽ റിപ്പോര്‍ട്ടിന്മേലും കടിച്ചു തൂങ്ങുന്നത് ജനങ്ങളെ മറന്നുള്ള നിലപാടാണെന്ന് പിണറായി വിജയന്‍.

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട്: ആശങ്കകള്‍ പരിഗണിക്കുമെന്ന് പ്രധാനമന്ത്രി

കസ്തൂരിരംഗന്‍ കമ്മിറ്റി റിപ്പോര്‍ട്ടില്‍ സംസ്ഥാനത്തിനുള്ള ആശങ്കകള്‍ പരിഗണിക്കുമെന്ന് കേരളത്തില്‍ സന്ദര്‍ശനം നടത്തുന്ന പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങ്.

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട്: ഭേദഗതികളോടെ കേന്ദ്രത്തിന്റെ പുതിയ മെമ്മോ

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിലെ നിര്‍ദേശങ്ങള്‍ ഉള്‍ക്കൊള്ളിച്ച് നവംബര്‍ 16-ന് പുറത്തിറക്കിയ ഓഫീസ് മെമ്മോറാണ്ടം പിന്‍വലിച്ച് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം പുതിയ മെമ്മോ പുറത്തിറക്കി.

താമരശ്ശേരി മെത്രാനെതിരെ ഐ.പി.സി അനുസരിച്ച് കേസെടുക്കേണ്ടതാണ്

ഐ.പി.സി  505 വകുപ്പിലെ 1.b ഉപവകുപ്പനുസരിച്ച് മൂന്ന്‍ വര്‍ഷം വരെ തടവോ പിഴയോ രണ്ടും കൂടിയോ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് പ്രതിഷേധത്തിന്റെ പേരില്‍ കസ്തൂരിരംഗന്‍ കമ്മിറ്റി നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കിയാല്‍ രക്തച്ചൊരിച്ചില്‍ ഉണ്ടാകുമെന്നും ജാലിയന്‍വാലാ ബാഗ് ആവര്‍ത്തിക്കുമെന്നും പ്രസ്താവിച്ചതിലൂടെ മെത്രാന്‍ ചെയ്തിരിക്കുന്നത്.

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട്: രക്തച്ചൊരിലുണ്ടാകുമെന്ന് താമരശേരി ബിഷപ്പ്

കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കിയാല്‍ രക്തച്ചൊരിച്ചിലുണ്ടാവുമെന്നും ജാലിയന്‍വാലാബാഗ് ആവര്‍ത്തിക്കുമെന്നും താമരശ്ശേരി ബിഷപ്പ് മാര്‍ റമിജിയോസ് ഇഞ്ചനാനിയില്‍

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് : നോട്ടിഫിക്കേഷന്‍ മലയാളത്തിലാക്കി അഭിപ്രായം സ്വരൂപിക്കും- മുഖ്യമന്ത്രി

ജനങ്ങള്‍ക്ക് കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട് സംബന്ധിച്ചുള്ള ആശങ്കകള്‍ പരിഹരിക്കുന്നതിനും അഭിപ്രായങ്ങള്‍ അറിയിക്കുന്നതിനും സേവനം ഉറപ്പാക്കുമെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു

Subscribe to Traveling
Ad Image