രമേശ് ചെന്നിത്തല ഉപമുഖ്യമന്ത്രി ആവില്ല
മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി എഐസിസി പ്രസിഡന്റ് സോണിയാ ഗാന്ധിയുമായി നടത്തിയ ചര്‍ച്ചക്കൊടുവില്‍ രമേശിന് ഉപമുഖ്യമന്ത്രി സ്ഥാനം ലഭിക്കില്ലെന്ന് സൂചന.
മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി എഐസിസി പ്രസിഡന്റ് സോണിയാ ഗാന്ധിയുമായി നടത്തിയ ചര്‍ച്ചക്കൊടുവില്‍ രമേശിന് ഉപമുഖ്യമന്ത്രി സ്ഥാനം ലഭിക്കില്ലെന്ന് സൂചന.
എൻ.എസ്സ്.എസ്സിനും എസ്.എൻ.ഡി.പിക്കുമെതിരെ ആലപ്പുഴ ഡി.സി.സി പാസ്സാക്കിയ പ്രമേയം കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തലയുടെ അറിവോടെ.
ഗള്‍ഫിലെ തൊഴില്‍ നഷ്ടത്തിന്റെ പശ്ചാത്തലത്തില്‍ കേരളം കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കണമെന്ന് രാഹുല്‍ ഗാന്ധി.
കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല നയിക്കുന്ന കേരള യാത്രയുടെ സമാപന സമ്മേളനം തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ എഐസിസി വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി ശനിയാഴ്ച ഉദ്ഘാടനം ചെയ്യും.
സൂചികകളിലെ സ്ഥാനവും കണക്കില്‍ കാണുന്ന വളര്‍ച്ചയുമാണ് ലളിതമായ ഭാഷയില്‍ പറഞ്ഞാല്‍ വികസനത്തിലെ കേന്ദ്രബിന്ദുക്കള്‍. ജീവിതത്തെ പക്ഷെ, അത് കാണുന്നില്ല.
രാഷ്ട്രീയാധികാരത്തിലേക്കുള്ള ഒരു എളുപ്പവഴിക്രിയയാണ് ജാതിയെങ്കിലും ലജ്ജ ഒട്ടുമില്ലാതെ നടത്തുന്ന ജാതിഘോഷണങ്ങള്‍ ജനാധിപത്യ രാഷ്ട്രീയത്തില്‍ ഇന്നും, ആവര്‍ത്തിച്ചു തന്നെ പറയാം, അനാശാസ്യം തന്നെയാണ്.