പരിസ്ഥിതി വകുപ്പിനെതിരെ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ്
പരിസ്ഥിതി-കാലാവസ്ഥ വ്യതിയാന വകുപ്പിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ചും ക്വാറി ഖനനത്തിനും പാറമടകള്‍ക്കും അനുമതി നല്‍കിയതിനെക്കുറിച്ചും വിജിലന്‍സ് അന്വേഷണത്തിന് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിട്ടു.
പരിസ്ഥിതി-കാലാവസ്ഥ വ്യതിയാന വകുപ്പിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ചും ക്വാറി ഖനനത്തിനും പാറമടകള്‍ക്കും അനുമതി നല്‍കിയതിനെക്കുറിച്ചും വിജിലന്‍സ് അന്വേഷണത്തിന് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിട്ടു.
കാപ്പ നിയമത്തില്‍ ഭേദഗതികള്‍ സര്‍ക്കാര്‍ ആലോചനയിലിലെന്നും രാഷ്ട്രീയ ലക്ഷ്യങ്ങളോടെ നിയമം പ്രയോഗിക്കുന്നത് സര്‍ക്കാര്‍ നയമല്ലെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.
അനാഥാലയങ്ങളിലേക്ക് കുട്ടികളെ കൊണ്ടുവരുന്നത് മനുഷ്യകടത്തായി ചിത്രീകരിക്കുന്നത് അപലപനീയമാണെന്ന് ലീഗ് ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്.
അനധികൃത പലിശയിടപാട് നടപടികള്‍ക്കെതിരെ നടത്തുന്ന ഓപ്പറേഷന് കുബേരയുടെ അടുത്ത ഘട്ടത്തില്‍ കുറ്റവാളികള്‍ക്കെതിരെ ഗുണ്ടാ നിയമമായ കാപ്പാ ചുമത്തുന്ന കാര്യം പരിഗണിക്കുകയാണെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല.
കേരളത്തിന്റെ ആശങ്ക സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര സര്‍ക്കാരിനെ അറിയിക്കുമെന്നും മലയോര മേഖലയിലെ കര്‍ഷകരെ ദോഷകരമായി ബാധിക്കുന്ന ഒരു നടപടിയും അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്തെ പല വൻകിട ചിട്ടിക്കമ്പനികളും റിസർവ് ബാങ്കിന്റെ നിർദ്ദേശങ്ങൾ പാലിച്ചല്ല പ്രവർത്തിക്കുന്നതെന്നും ഇത്തരം ചിട്ടിക്കമ്പനികൾക്കെതിരെ കർശനമായ നടപടി ഉണ്ടാവുമെന്നും ചെന്നിത്തല പറഞ്ഞു.