കേരളത്തില്‍ പാര്‍ട്ടി പുനഃസംഘടന ഉടന്‍ ഉണ്ടാകും: രമേശ് ചെന്നിത്തല
തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വോട്ടുകള്‍ ചോര്‍ന്നതിനെക്കുറിച്ച് അന്വേഷിക്കുമെന്നും പരാജയം പരിശോധിക്കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വോട്ടുകള്‍ ചോര്‍ന്നതിനെക്കുറിച്ച് അന്വേഷിക്കുമെന്നും പരാജയം പരിശോധിക്കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
ബ്ലേഡ് മാഫിയകളില്‍ നിന്നും ഭീഷണി നേരിടുന്നവര്‍ക്ക് നേരിട്ടോ ഇ-മെയില്‍ മുഖാന്തിരമോ ഫോണ്‍ വഴിയോ സോഷ്യല്‍ മീഡിയകളിലൂടെയോ ആഭ്യന്തര മന്ത്രിക്ക് പരാതികള്‍ അറിയിക്കാം.
തന്റെ ഫോര്‍മുലയെക്കുറിച്ച് ചര്‍ച്ച നടന്നുവരികയാണെന്നും ലോകസഭാ തിരഞ്ഞെടുപ്പ് ഫലം വന്നതിനുശേഷം അന്തിമ തീരുമാനം ഉണ്ടാകുമെന്നും ചെന്നിത്തല പറഞ്ഞു.
ബോംബ് സ്ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ കേരളത്തിലെ സുപ്രധാന റെയില്‍വെ സ്റ്റേഷനുകളിലും പൊതു സ്ഥലങ്ങളിലും വിമാനത്താവളങ്ങളിലും സുരക്ഷ കര്‍ശനമാക്കാന്‍ നിര്‍ദേശം നല്‍കിയതായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല അറിയിച്ചു.
ബാര്‍ ലൈസന്‍സ് വിഷയത്തില്‍ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ ഫോര്‍മുല കെ.പി.സി.സി അദ്ധ്യക്ഷന്‍ വി.എം സുധീരന് തള്ളിക്കളഞ്ഞു.
അന്താരാഷ്ട്ര കള്ളക്കടത്തുകാരനായ ഫയാസ് കേരളം ഭരിക്കുന്ന കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പ്രധാന സാമ്പത്തിക സ്രോതസ്സാണെന്നും പിണറായി വിജയന് പറഞ്ഞു.