Skip to main content

നുഴഞ്ഞുകയറ്റക്കാരായ മൂന്നു തീവ്രവാദികളെ ബി.എസ്.എഫ് വധിച്ചു

അമൃത്‌സറിനടുത്തുള്ള അന്താരാഷ്ട്ര അതിര്‍ത്തിക്കു സമീപം ശനിയാഴ്ച പുലര്‍ച്ചെയാണ്‌ ഏറ്റുമുട്ടല്‍ നടന്നത്‌. കൊല്ലപ്പെട്ട തീവ്രവാദികളില്‍ നിന്നും ആയുധങ്ങള്‍ പിടിച്ചെടുത്തതായി ബി.എസ്.എഫ് അറിയിച്ചു

യു.എസ് ഡ്രോണ്‍ ആക്രമണങ്ങള്‍ അവസാനിപ്പിക്കണം: നവാസ് ഷരീഫ്

കാശ്മീര്‍ വിഷയത്തില്‍ ഇന്ത്യയും പാകിസ്താനും തമ്മിലുള്ള തര്‍ക്കവും അഫ്ഗാനില്‍ നിന്നുള്ള യു.എസ് സേനാ പിന്‍മാറ്റവുമുള്‍പ്പടെ നിരവധി വിഷയങ്ങളില്‍ പാക് പ്രധാനമന്ത്രി നവാസ് ഷരീഫ് യു.എസ് പ്രസിഡന്റ് ബരാക് ഒബാമയുമായി ചര്‍ച്ച നടത്തി

യു.എസ് ഡ്രോണ്‍ ആക്രമണങ്ങള്‍ യുദ്ധക്കുറ്റമെന്ന് ആംനസ്റ്റി

2012 ജനുവരിയ്ക്കും 2013 ആഗസ്തിനും ഇടയില്‍ നടന്ന 45 ആക്രമണങ്ങള്‍ നേരിട്ട് പഠനവിധേയമാക്കിയതിന്റെ അടിസ്ഥാനത്തിലാണ് യുദ്ധക്കുറ്റമായും നിയമബാഹ്യ വധവുമായി പരിഗണിക്കാവുന്ന അന്താരാഷ്ട്ര നിയമത്തിന്റെ ലംഘനങ്ങള്‍ സംഘടന കണ്ടെത്തിയത്.

കാശ്മീര്‍ വിഷയത്തില്‍ ഇടപെടാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് യു.എസ്

കശ്മീര്‍ ഇന്ത്യയുടേയും പാകിസ്ഥാന്റെയും ഉഭയകക്ഷി പ്രശ്‌നമാണെന്നും ഇക്കാര്യത്തില്‍ ഇടപെടില്ലെന്നും യു.എസ് വ്യക്തമാക്കി

Subscribe to Navakeralasadas atrocities