രാജ്യദ്രോഹക്കേസ്: മുഷറഫ് കോടതിയില്‍ ഹാജരായി
വിചാരണയ്ക്ക് ഹാജരായില്ലെങ്കില്‍ ജാമ്യമില്ലാ വകുപ്പുപ്രകാരം അറസ്റ്റ് വാറന്‍റ് പുറപ്പെടുവിക്കുമെന്ന് വിചാരണ ചെയ്യുന്ന സ്‌പെഷല്‍ കോടതി അറിയിച്ചതിനെ തുടര്‍ന്നാണ് ആദ്യമായി മുഷറഫ് കോടതിയില്‍ ഹാജരായത്.
സര്‍ക്കാരിനെ അട്ടിമറിച്ച് ഭരണം പിടിച്ചെടുത്ത മുഷാറഫ് 2007-ല്‍ ഭരണഘടന മരവിപ്പിച്ചുവെന്നും അടിയന്തരാവസ്ഥ നടപ്പാക്കിയെന്നുമാണ് കുറ്റം. എന്നാല്‍ കുറ്റം ചെയ്തിട്ടില്ലെന്നും രാഷ്ട്രീയ ലക്ഷ്യത്തോടെയാണ് തന്നെ കുറ്റവാളിയാക്കിയതെന്നുമാണ് മുഷാറഫിന്റെ വാദം.
പാകിസ്താന്‍റെ തലസ്ഥാനമായ ഇസ്ലമാബാദിലെ കോടതി പരിസരത്ത് ഉണ്ടായ ചാവേര്‍ ആക്രമണത്തില്‍ ജഡ്ജിയടക്കം 11 പേര്‍ കൊല്ലപ്പെട്ടു. മുപ്പതോളം പേര്‍ക്ക് പരുക്കേറ്റു.
പാകിസ്താനില്‍ സര്‍ക്കാറുമായുള്ള സമാധാനചര്‍ച്ച പുനരാരംഭിക്കാന്‍ തെഹ്രീക്-ഇ-താലിബാന്‍ ഒരുമാസത്തെ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചു.
ഇരുരാജ്യങ്ങളേയും തമ്മില്‍ ബന്ധിപ്പിച്ച് പാക് അധിനിവേശ കശ്മീരിലൂടെ കടന്നുപോകുന്ന സാമ്പത്തിക ഇടനാഴിയുടെ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാനും ചൈനയും പാകിസ്താനും തീരുമാനിച്ചു.
വിചാരണയ്ക്ക് ഹാജരായില്ലെങ്കില്‍ ജാമ്യമില്ലാ വകുപ്പുപ്രകാരം അറസ്റ്റ് വാറന്‍റ് പുറപ്പെടുവിക്കുമെന്ന് വിചാരണ ചെയ്യുന്ന സ്‌പെഷല്‍ കോടതി അറിയിച്ചതിനെ തുടര്‍ന്നാണ് ആദ്യമായി മുഷറഫ് കോടതിയില്‍ ഹാജരായത്.
ദിവസങ്ങളായി നടന്നു വന്നിരുന്ന പാക്- താലിബാന്‍ സമാധാന ചര്‍ച്ച നിറുത്തി വച്ചു. സംഭവത്തില്‍ പാക്കിസ്ഥാന്‍ പ്രധാനമന്തി നവാസ് ഷെരിഫ് അതിയായ ദുഖം രേഖപ്പെടുത്തി.