പാക് ഭൂചലനം: കടലില്‍ പുതിയ ദ്വീപ് രൂപം കൊണ്ടു
പാകിസ്ഥാനിലെ ബലൂചിസ്ഥാനിലുണ്ടായ ഭൂകമ്പത്തെത്തുടര്‍ന്ന് കടലില്‍ പുതിയ ദ്വീപ് രൂപപ്പെട്ടു
പാകിസ്ഥാനിലെ ബലൂചിസ്ഥാനിലുണ്ടായ ഭൂകമ്പത്തെത്തുടര്‍ന്ന് കടലില്‍ പുതിയ ദ്വീപ് രൂപപ്പെട്ടു
പാകിസ്ഥാന്റെ ചരിത്രത്തില്‍ ആദ്യമായാണ് ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട ഒരു പ്രസിഡന്റ് അഞ്ച് വര്‍ഷ കാലാവധി പൂര്‍ത്തിയാക്കുന്നത്.
മോചിപ്പിച്ചവരെ വാഗാ അതിര്‍ത്തിയില്‍ വച്ച് ശനിയാഴ്ച ഇന്ത്യക്ക് കൈമാറും.
ജമ്മുകാശ്മീരിലെ അതിര്‍ത്തിയില്‍ ഇന്ത്യന്‍ സൈന്യം യാതൊരു പ്രകോപനവും കൂടാതെ ആക്രമണം നടത്തിയെന്ന് പാകിസ്താന്.
ശ്രീലങ്ക കേന്ദ്രീകരിച്ചു ദക്ഷിണേന്ത്യയില്‍ തീവ്രവാദി ആക്രമണം നടത്താന്‍ സാധ്യതയുണ്ടെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്.
പാകിസ്താന് മുന്‍ പ്രധാനമന്ത്രി ബേനസീര്‍ ഭൂട്ടോയുടെ വധവുമായി ബന്ധപ്പെട്ട് പാകിസ്താന് മുന്‍ പ്രസിഡന്റ് പര്‍വേസ് മുഷറഫിനെതിരെ കുറ്റം ചുമത്തി