മന്ത്രിസഭാ പുനഃസംഘടന: ചര്‍ച്ചക്കായി മുഖ്യമന്ത്രി ഡല്‍ഹിക്ക്
സംസ്ഥാന മന്ത്രിസഭ ലോക്സഭാ തിരഞ്ഞെടുപ്പിനുശേഷം പുനഃസംഘടിപ്പിക്കുമെന്ന് മുഖ്യമന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു. മന്ത്രിസഭയില്‍ ആരെയൊക്കെ ഉള്‍പ്പെടുത്തണം എന്നതടക്കമുള്ള കാര്യങ്ങളാണ് ചര്‍ച്ചാ വിഷയമാക്കുക.