മദിരാക്ഷിയിൽ നിന്ന് മദ്യത്തിലെത്തുമ്പോൾ
ഭരണാധികാരികൾ തീരുമാനമെടുക്കുമ്പോൾ ആ തീരുമാനത്തിന്റെ പിന്നിൽ പൂർണ്ണമായ ബോധ്യവും ആത്മാർഥതയും ഉണ്ടാവണം. എന്നാല്‍, കേരളത്തെ മദ്യവിമുക്തമാക്കുക എന്ന താൽപ്പര്യത്തേക്കാൾ കോൺഗ്രസ്സ് രാഷ്ട്രീയത്തിലെ സംഭവവികാസങ്ങളാണ് ഇത്തരത്തിലൊരു തീരുമാനത്തിലേക്ക് മുഖ്യമന്ത്രിയെ നയിച്ചത്.