Skip to main content

ഉമ്മൻചാണ്ടിയിൽ നിന്ന് മലയാളിയും കേരളവും കൊള്ളേണ്ടത്

ഉമ്മൻചാണ്ടിയിൽ നിന്ന് മലയാളിയും കേരളവും കൊള്ളേണ്ട ഒരു ഗുണം ഏതെന്ന് ചോദിച്ചാൽ അത് ഉത്തരവാദിത്വം ഏറ്റെടുക്കലാണ്. ഉത്തരവാദിത്വം ഏറ്റെടുത്താൽ പരിഹരിക്കാൻ കഴിയാത്ത വിഷയങ്ങളില്ല. അതാണ് ഉമ്മൻചാണ്ടി മലയാളിക്ക് കാട്ടിക്കൊടുത്തത്.

പ്രശ്‌നങ്ങള്‍ അറിയിച്ചു, എല്ലാകാര്യങ്ങളും പരിഗണിക്കപ്പെടും; സോണിയാ ഗാന്ധിയെ കണ്ടശേഷം ഉമ്മന്‍ചാണ്ടി

കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. സംഘടനാ കാര്യങ്ങളാണ് പാര്‍ട്ടി അധ്യക്ഷയുമായി ചര്‍ച്ചചെയ്തതെന്നും പ്രശ്നങ്ങള്‍ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടി ദേശീയതലത്തില്‍ സംഘടനാ തിരഞ്ഞെടുപ്പ്............

Wed, 11/17/2021 - 13:53

പുനഃസംഘടന; ഉമ്മന്‍ചാണ്ടിക്കും രമേശിനുമെതിരെ പരാതി പ്രവാഹം

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ ഉമ്മന്‍ചാണ്ടിക്കും രമേശ് ചെന്നിത്തലക്കുമെതിരെ പരാതി പ്രവാഹം. ഇരുവരുടെയും നീക്കം പാര്‍ട്ടിയെ തകര്‍ക്കാന്‍ ആണെന്നാണ് പരാതി. പുനഃസംഘടനക്കെതിരായ നീക്കത്തില്‍ നിന്ന് ഇരുവരെയും പിന്തിരിപ്പിക്കണമെന്നും............

കെ.പി.സി.സി പുനഃസംഘടനയില്‍ ചര്‍ച്ച ഈ ആഴ്ച; ഇടഞ്ഞ നേതാക്കളെ ഒപ്പം നിര്‍ത്തും

ഡി.സി.സി അധ്യക്ഷപ്പട്ടികയുമായി ബന്ധപ്പെട്ട് ഇടഞ്ഞ് നില്‍ക്കുന്ന മുതിര്‍ന്ന നേതാക്കളെ ഒപ്പം നിര്‍ത്താന്‍ കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വം. കെ.പി.സി.സി പുനഃസംഘടനയില്‍ ഈ ആഴ്ച വിശദമായ ചര്‍ച്ച നടത്തും. മുതിര്‍ന്ന നേതാക്കളായ ഉമ്മന്‍ ചാണ്ടി, രമേശ് ചെന്നിത്തല...........

ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും തരുന്ന ലിസ്റ്റ് കൊടുക്കാനെങ്കില്‍ ഈ സ്ഥാനം എന്തിന്; ആഞ്ഞടിച്ച് വി.ഡി സതീശന്‍

ഡി.സി.സി പുന:സംഘടനയുമായി ബന്ധപ്പെട്ടുള്ള പരസ്യ പ്രതികരണങ്ങളില്‍ ഉമ്മന്‍ചാണ്ടിക്കും രമേശ് ചെന്നിത്തലക്കുമെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും തരുന്ന ലിസ്റ്റ് കൊടുക്കാന്‍ ആണെങ്കില്‍ പിന്നെ താന്‍...........

തുറന്നടിച്ച് ഉമ്മന്‍ ചാണ്ടി, പണ്ടൊക്കെ ചര്‍ച്ച നടക്കുമായിരുന്നു; സുധാകരനെതിരെ പരസ്യമായി രംഗത്ത്

ഡി.സി.സി അധ്യക്ഷന്‍മാരെ തെരഞ്ഞെടുത്ത രീതിയെ പരസ്യമായി വിമര്‍ശിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ചാണ്ടി. അധ്യക്ഷന്മാരെ തീരുമാനിക്കുന്നതില്‍ കൂടുതല്‍ ചര്‍ച്ചകള്‍ വേണമായിരുന്നെന്നും ഫലപ്രദമായ ചര്‍ച്ച നടന്നില്ലെന്നും തന്റെ പേര്............

Sun, 08/29/2021 - 10:57
Subscribe to US