അന്ന് ലാവ്‌ലിന്‍ സി.ബി.ഐക്ക് വിട്ട് ഉമ്മന്‍ചാണ്ടി, ഇന്ന് സോളാര്‍ സി.ബി.ഐക്ക് വിട്ട് പിണറായി
സോളാര്‍ ലൈംഗിക പീഡനക്കേസ് സി.ബി.ഐക്ക് വിട്ട് ഇടതുപക്ഷ സര്‍ക്കാര്‍. നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കവെയാണ് നീക്കം എന്നതാണ് ശ്രദ്ധേയം. പരാതിക്കാരിയുടെ അപേക്ഷയെ തുടര്‍ന്നാണ് കേസ് സി.ബി.ഐക്ക് വിട്ടത്. കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ്............