mohanlal

ദിലീപിനെ തിരിച്ചെടുത്തത് ഏകകണ്ഠമായി; എതിര്‍പ്പുകള്‍ പരിശോധിക്കാന്‍ തയ്യാറാണ്: മോഹന്‍ലാല്‍

ദിലീപിനെ തിരിച്ചെടുക്കല്‍ വിഷയത്തില്‍ ആദ്യ പ്രതികരണവുമായി അമ്മ പ്രസിഡന്റ് മോഹന്‍ലാല്‍. ദിലീപിനെ തിരിച്ചെടുക്കാനുള്ള തീരുമാനം കൈക്കൊണ്ടത് യോഗത്തിലെ പൊതുവികാരം മാനിച്ചായിരുന്നെന്നും....

ലാലേട്ടന്റെ 'ഡ്രാമ'യുടെ ടീസര്‍ പുറത്തിറങ്ങി

Glint Staff

മോഹന്‍ലാല്‍ രഞ്ജിത്ത് ചിത്രം ഡ്രാമയുടെ ടീസര്‍ പുറത്തിറങ്ങി. പ്രേക്ഷകരില്‍ ആകാംക്ഷ നിറയ്ക്കുന്ന വിധത്തിലാണ് ടീസര്‍ അവതരിപ്പിച്ചിരിക്കുന്നത്. ലോഹത്തിനു ശേഷം മോഹന്‍ലാലും രഞ്ജിത്തും ഒന്നിക്കുന്ന ചിത്രമാണ് ഡ്രാമ.

മരിച്ചവരുടെ പട്ടികയില്‍ നിന്നുപോലും തിലകനെ ഒഴിവാക്കി: ഷമ്മി തിലകന്‍

നടന്‍ തിലകനെതിരെ അമ്മ മുമ്പ് സ്വീകരിച്ച അച്ചടക്കനടപടി ഇനിയെങ്കിലും പിന്‍വലിക്കണമെന്നാവശ്യവുമായി മകന്‍ ഷമ്മി തിലകന്‍.
മരണാനന്തരമായിട്ടെങ്കിലും എടുത്ത നടപടി പിന്‍വലിക്കണം....

ദിലീപിനെ തിരിച്ചെടുത്ത തീരുമാനം തെറ്റെന്ന് കോടിയേരി; മോഹന്‍ലാലിനെ വളഞ്ഞിട്ട് ആക്രമിക്കുന്നത് ശരിയല്ല

ദിലീപിനെ തിരിച്ചെടുത്ത അമ്മയുടെ നടപടി തെറ്റെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ആ തീരുമാനം തിരുത്തേണ്ടതാണ്, അമ്മയിലെ ഇടത് പ്രതിനിധികള്‍ സി.പി.എം അംഗങ്ങളല്ല. അതിനാല്‍...

'മോഹന്‍ലാല്‍ കത്തുമ്പോള്‍'

Glint Staff

കേരള സമൂഹം കടന്നു പോകുന്ന ജീര്‍ണ്ണതയുടെ ഒരംശം മാത്രമാണ് നടീനടന്മാരുടെ സംഘടനയായ അമ്മയിലും പ്രകടമാകുന്നത്‌. ആ ജീര്‍ണ്ണതയെ ഇത്രകണ്ട് വര്‍ദ്ധിതമാക്കുന്നതില്‍ മലയാള സിനിമ വഹിച്ച പങ്കും വലുതാണ്. അതിപ്പോഴും തുടര്‍ന്നുകൊണ്ടിരിക്കുന്നു. അതേ ജീര്‍ണ്ണത തന്നെയാണ് രാഷ്ട്രീയത്തിലും മാധ്യമങ്ങളിലും സാധാരണ ജീവിതത്തിലും കാണുന്നത്.

മാധ്യമ സൃഷ്ടിയും മാധ്യമ സംഹാരവും

Glint Staff

സിനിമാ അഭിനേതാക്കള്‍ക്ക് താരപരിവേഷം നല്‍കി ആരാധനാപാത്രങ്ങളാക്കിയതില്‍ പ്രേക്ഷകരേക്കാള്‍ കൂടുതല്‍ പങ്ക് ഇവിടുത്തെ മാധ്യമങ്ങള്‍ക്കും രാഷ്ട്രീയ നേതൃത്വങ്ങള്‍ക്കുമാണ്. പല മാധ്യമങ്ങളും താരങ്ങള്‍ക്ക് വേണ്ടി പ്രത്യേക ഷോകള്‍ വരെ സംഘടിപ്പിക്കുന്നു. എത്ര നല്ല പ്രകടനം മറ്റ് നടീനടന്മാരില്‍ നിന്നുണ്ടായാലും ചാനല്‍ അവാര്‍ഡ് നിശകളില്‍ ആവര്‍ത്തിക്കപ്പെടുക...

അമ്മയ്‌ക്കെതിരെ വനിതാ കമ്മീഷന്‍: കേണലായ മോഹന്‍ലാലിന് സമൂഹത്തോട് ഉത്തരവാദിത്വമുണ്ട്

നടി ആക്രമിക്കപ്പെട്ട കേസിലെ പ്രതിയായ നടന്‍ ദിലീപിനെ അമ്മയിലേക്ക് തിരിച്ചെടുത്ത നടപടിയ്‌ക്കെതിരെ വനിതാകമ്മീഷന്‍ അധ്യക്ഷ എം.സി ജോസഫൈന്‍. സംഘടനയുടെ പ്രസിഡന്റായി മോഹന്‍ലാല്‍ സ്ഥാനം ഏറ്റതിന് തൊട്ടുപിന്നാലെയാണ്..

'അമ്മ' ദിലീപിനെ തിരിച്ചെടുത്തു; മോഹന്‍ലാല്‍ പുതിയ പ്രസിഡന്റ്

നടിയാക്രമണക്കേസിനെ തുടര്‍ന്ന് താരസംഘടനയായ 'അമ്മ'യില്‍നിന്ന് പുറത്താക്കിയ നടന്‍ ദിലീപിനെ തിരിച്ചെടുത്തു. ഞായറാഴ്ച കൊച്ചിയില്‍നടന്ന അമ്മ വാര്‍ഷിക ജനറല്‍ബോഡി യോഗത്തിലാണ് തീരുമാനം.

പ്രശ്‌നം ഒത്തുതീര്‍പ്പായി; 'മോഹന്‍ലാല്‍' 14ന് തിയേറ്ററുകളിലെത്തും

Glint staff

മഞ്ജു വാര്യര്‍ ചിത്രം 'മോഹന്‍ലാല്‍'ന്റെ റിലീസിംഗ് തീയതിക്ക് മാറ്റമുണ്ടാകില്ല. ചിത്രത്തിന്റെ കഥ സംബന്ധിച്ചുണ്ടായ പ്രശ്‌നം ഒത്തുതീര്‍പ്പായെന്ന് കലവൂര്‍ രവി കുമാര്‍ അറിയിച്ചു.

'മോഹന്‍ലാലി'ന് സ്റ്റേ

Glint staff

മഞ്ജു വാര്യര്‍ നായികയാകുന്ന മോഹന്‍ലാല്‍ എന്ന ചിത്രത്തിന്റെ പ്രദര്‍ശനത്തിന് സ്റ്റേ. തന്റെ കഥ മോഷ്ടിച്ചാണ് സിനിമയുണ്ടാക്കിയതെന്ന് കാട്ടി തിരക്കഥാകൃത്ത് കലവൂര്‍ രവികുമാര്‍ നല്‍കിയ ഹര്‍ജി പരിഗണിച്ചാണ് തൃശൂര്‍ അതിവേഗ കോടതി ചിത്രത്തിന്റെ പ്രദര്‍ശനം സ്റ്റേ ചെയ്തത്.

Pages