Skip to main content
Ad Image

തിലകനും മോഹൻലാലും ഒരു ഡിസംബര്‍ ഒന്നും

മോഹൻലാൽ ആർദ്രത ബാക്കിവയ്ക്കുന്നു. തിലകൻ പ്രചണ്ഡതയും. വിപരീത മൂല്യങ്ങൾ പരസ്പരപൂരകങ്ങൾ ആകുന്നത് ഇവിടെയാണ്.

ലഫ്. കേണല്‍ മോഹന്‍ലാല്‍ അതിര്‍ത്തിയിലേക്ക്: യാത്ര ഔദ്യോഗികം

ടെറിറ്റോറിയല്‍ ആര്‍മി ട്രൂപ്പിനെ സന്ദര്‍ശിക്കാന്‍ ലഫ്. കേണല്‍ പദവി ലഭിച്ച ചലചിത്ര താരം മോഹന്‍ലാല്‍ കശ്മീരില്‍ പോകുന്നു

ഋഷിരാജ് സിങ്ങ് താങ്കളാണ് യഥാര്‍ത്ഥ സൂപ്പര്‍സ്റ്റാര്‍: മോഹന്‍ലാല്‍

‘കംപ്ലീറ്റ്‌ ആക്ടര്‍’ എന്ന തന്റെ ബ്ലോഗിലാണ് മോഹന്‍ലാല്‍ ഋഷിരാജ് സിംങ്ങിനെ സൂപ്പര്‍സ്റ്റാര്‍ എന്ന് വിശേഷിപ്പിച്ചിരിക്കുന്നത്. മോട്ടോര്‍ വാഹന വകുപ്പ് കമ്മീഷണറായി ഋഷിരാജ് സിങ്ങ് ചുമതലയേറ്റതിനു പുറകെ നടപ്പിലാക്കിയ പരിഷ്കാരങ്ങളെയാണ് മോഹന്‍ലാല്‍ എടുത്തു പറഞ്ഞിരിക്കുന്നത്

സഞ്ജയ് ദത്തും ശിക്ഷയും

ഏ.കെ.47നും ഗ്രനേഡുകളും  അനധികൃതമായി കൈവശം വെച്ചതിന്റെ പേരില്‍ രാജ്യത്തെ പരമോന്നതകോടതി ശിക്ഷിച്ച സഞ്ജയ് ദത്തിന് ഇളവു നല്‍കണമെന്നാവശ്യപ്പെടുമ്പോള്‍, നാടന്‍തോക്കും  നാടന്‍ബോംബുമായി അറസ്റ്റുചെയ്യപ്പെടുന്നവരുടെ കാര്യത്തില്‍ മാധ്യമങ്ങളുടെ നിലപാട് എന്തായിരിക്കണമെന്നത് ആലോചനീയമാണ്; നിയമത്തിന്റെ മുന്നില്‍ വലിയവനും ചെറിയവനുമൊക്കെ ഒരുപോലെയെന്ന തത്വം അംഗീകരിക്കുകയാണെങ്കില്‍.

Subscribe to The Design of Every Day Thing
Ad Image