media

'ജനസിസ്' മാധ്യമപ്രവർത്തകരെ മാറ്റിപ്രതിഷ്ഠിക്കുമോ

മാധ്യമപ്രവർത്തകർക്കും പ്രസിദ്ധീകരണശാലകൾക്കും നിർമ്മിത ബുദ്ധി സഹായിയായി ഗൂഗിൾ ജനസിസ് അവതരിപ്പിച്ചിരിക്കുന്നു. ന്യൂയോർക്ക് ടൈംസ്, വാഷിംഗ്ടൺ പോസ്റ്റ് തുടങ്ങിയ പ്രധാന പത്രങ്ങൾ ജനസിസ് ഉപയോഗിച്ചു നോക്കാൻ തീരുമാനിച്ചു.

കേരളത്തിലെ മാധ്യമങ്ങള്‍ക്ക് സ്വയം ബഹുമാനമില്ലാതെ ആകുന്നോ?

കേരളത്തിലെ മാധ്യമങ്ങള്‍ക്ക് സ്വയം ബഹുമാനമില്ലാതെ ആയിട്ട് നാളുകള്‍ ഏറെയായി. ഇതിന് ഏറ്റവും ഒടുവിലത്തെ ഉദാഹരണം കേരള കോണ്‍ഗ്രസ് എം വിഭാഗം ചെയര്‍മാന്‍ ജോസ് കെ മാണി പ്രസ്ഥാവനയാണ്. അദ്ദേഹം കോട്ടയത്ത് നടന്ന കേരളാ കോണ്‍ഗ്രസ് സ്റ്റിയറിംഗ് കമ്മിറ്റിയില്‍..........

ഓണ്‍ലൈന്‍ റമ്മി വച്ച് ലാഭമുണ്ടാക്കുന്ന പത്രങ്ങള്‍

കഴിഞ്ഞ ദിവസങ്ങളില്‍ മിക്കവാറും എല്ലാ പത്രങ്ങളിലും വന്ന വാര്‍ത്തയായിരുന്നു ഓണ്‍ലൈന്‍ ഗേമുകള്‍ അപകടം സൃഷ്ടിക്കുന്നു എന്നുള്ളത്. തിരുവനന്തപുരത്ത് ഒരു യുവാവ് ഓണ്‍ലൈന്‍ റമ്മി കളിച്ച് ധനനഷ്ടം ഉണ്ടായി ആത്മഹത്യ ചെയ്തതിന്റെ ഉദാഹരണവും.............

തിരഞ്ഞെടുപ്പ് അടുത്തതോടെ മാധ്യമങ്ങള്‍ക്ക് ആശ്വാസം

തിരഞ്ഞെടുപ്പ് അടുത്തതോടെ കേരളത്തിലെ മാധ്യമങ്ങള്‍ക്ക് ആശ്വാസമായി. കാരണം കൊറോണവൈറസിന്റെ പൊട്ടിപ്പുറപ്പെടലിനെ തുടര്‍ന്നുണ്ടായ കാലം വരുമാനത്തിന്റെ കാര്യത്തില്‍ ഏറ്റവും കൂടുതല്‍ ദുര്‍ബലമായ ഒരു മേഖലയാണ് മാധ്യമരംഗം, വിശേഷിച്ചും...........

മാധ്യമങ്ങള്‍ സൃഷ്ടിച്ച സാമൂഹിക വൈകൃതം

Glint desk

രഹ്ന ഫാത്തിമയും മനോജ് ശ്രീധറും പിരിഞ്ഞു. അത് ആഘോഷിക്കാനായി മനോജ് ശ്രീധര്‍ സുഹൃത്തുക്കള്‍ക്കായി പാര്‍ട്ടി നടത്തുമെന്ന് അറിയിക്കുകയുണ്ടായി. കേരളത്തിലെ മിക്കവാറും ചാനലുകള്‍ അത് സവിസ്തരം കവര്‍ ചെയ്യാന്‍ സാധ്യതയുണ്ട് എന്ന് ന്യായമായി...........

സംസ്ഥാനത്ത് കുടുംബ കലഹങ്ങളും അക്രമങ്ങളും കൂടുന്നു; യഥാര്‍ത്ഥ കാരണത്തിലേക്ക് ശ്രദ്ധ തിരിക്കാതെ മാധ്യമങ്ങള്‍

കേരളത്തില്‍ കുടുംബ കലഹങ്ങളുടെയും കുടുംബ പ്രശ്‌നങ്ങളുടെയും തോത് കൂടുന്നത് മാധ്യമങ്ങള്‍ക്ക് ആഘോഷമാണ്. ഉദാത്തമായ ചില മൂല്യങ്ങളെ ഉയര്‍ത്തിപ്പിടിച്ചു കൊണ്ടാണ് വാര്‍ത്തകള്‍ പരിഗണിക്കുന്നത്. ഇത്തരം സംഭവങ്ങളില്‍ പ്രത്യക്ഷമായി നടപടി...........

മാധ്യമങ്ങള്‍ പുനഃപരിശോധിക്കണമെന്ന് മുഖ്യമന്ത്രി; വികലമായ മനസുകള്‍ പറയുന്ന അസംബന്ധങ്ങള്‍ക്ക് വലിയ പ്രാധാന്യം നല്‍കി

തെറ്റായ സമീപനം സ്വീകരിച്ച മാധ്യമങ്ങള്‍ പുനര്‍ചിന്തനത്തിന് തയ്യാറാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആസൂത്രിതമായ വ്യാജവാര്‍ത്തകള്‍ സൃഷ്ടിച്ച് ഇടതുമുന്നണിയെ തകര്‍ക്കാന്‍ മാധ്യമങ്ങളും കൂട്ടുനിന്നു. വികലമായ മനസുകള്‍ പറയുന്ന അസംബന്ധങ്ങള്‍..........

ഹത്‌റാസില്‍ മാധ്യമവിലക്ക് നീക്കി

ഹത്‌റാസില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് മാത്രം പെണ്‍ക്കുട്ടിയുടെ വീട്ടിലേക്ക് പോകാന്‍ അനുമതി ലഭിച്ചു. പ്രത്യേക അന്വേഷണ സംഘത്തിന്റെ അന്വേഷണം പൂര്‍ത്തിയായ സാഹചര്യത്തിലാണ് മാധ്യമവിലക്ക് നീക്കിയതെന്നാണ്...........

അസ്ഥിര നിലപാടും മാധ്യമങ്ങളും

AMAL KANNAN
തെച്ചിക്കോട്ടുകാവ് രാമചന്ദ്രനായിരുന്നു ഒരാഴ്ചയ്ക്ക് മുമ്പ്  മാധ്യമങ്ങളുടെ പ്രധാന വിഷയം. പ്രത്യേകിച്ച് ദൃശ്യമാധ്യമങ്ങള്‍ക്ക്.....

അഴിമതി കോഴയിലേക്ക് മാത്രം ഒതുങ്ങുമ്പോള്‍

Glint Staff

അഴിമതി എന്നാല്‍ കാശ് കൈക്കൂലി വാങ്ങുക, അല്ലെങ്കില്‍ പെട്ടെന്ന് രൂപയാക്കി മാറ്റാന്‍ കഴിയുന്ന ദ്രവ്യം. ഇതാണ് മാധ്യമങ്ങളുടെ അന്വേഷണാത്മക റിപ്പോര്‍ട്ടിംഗിലൂടെ അഴിമതി എന്ന സമവാക്യത്തെ രൂപപ്പെടുത്തിയിട്ടുള്ളത്. തിരഞ്ഞെടുപ്പില്‍ വോട്ടര്‍മാരെ സ്വാധീനിക്കാന്‍ പണമോ മറ്റെന്തെങ്കിലുമോ നല്‍കുകയാണെങ്കില്‍ അത് അഴിമതിയും ശിക്ഷാര്‍ഹവുമാണ്.

Pages