ട്വിറ്ററിലെ പോസ്റ്റില്‍ അഞ്ച് മാദ്ധ്യമ സ്ഥാപനങ്ങളെ പേരെടുത്ത് പറഞ്ഞ ട്രംപ് ഇവ ജനശത്രുക്കളാണെന്ന് വിശേഷിപ്പിച്ചു. ദിനപത്രമായ ന്യൂ യോര്‍ക്ക് ടൈംസ്, ടെലിവിഷന്‍ വാര്‍ത്താചാനലുകളായ എന്‍.ബി.സി ന്യൂസ്, എ.ബി.സി, സി.ബി.എസ്, സി.എന്‍.എന്‍ എന്നിവയാണ് ട്രംപിന്റെ പട്ടികയില്‍ ഇടം പിടിച്ചത്.