കാവി തരംഗം തുടരുന്നു; ഹരിയാനയിലും മഹാരാഷ്ട്രയിലും ബി.ജെ.പി മുന്നില്‍
നിയമസഭാ തെരഞ്ഞെടുപ്പില്‍ ഹരിയാനയില്‍ ബി.ജെ.പി കേവല ഭൂരിപക്ഷത്തിലേക്ക്. മഹാരാഷ്ട്രയില്‍ ഏറ്റവും വലിയ ഒറ്റക്കക്ഷി. രണ്ടിടത്തേയും നേട്ടങ്ങള്‍ പാര്‍ട്ടിയുടെ ചരിത്രത്തില്‍ ആദ്യമായി.
നിയമസഭാ തെരഞ്ഞെടുപ്പില്‍ ഹരിയാനയില്‍ ബി.ജെ.പി കേവല ഭൂരിപക്ഷത്തിലേക്ക്. മഹാരാഷ്ട്രയില്‍ ഏറ്റവും വലിയ ഒറ്റക്കക്ഷി. രണ്ടിടത്തേയും നേട്ടങ്ങള്‍ പാര്‍ട്ടിയുടെ ചരിത്രത്തില്‍ ആദ്യമായി.
മഹാരാഷ്ട്രയിലെ 228 മണ്ഡലങ്ങളിലും ഹരിയാനയിലെ 90 മണ്ഡലങ്ങളിലേക്കുമുള്ള നിയമസഭാ തെരഞ്ഞെടുപ്പിന്റെ പോളിങ്ങ് ഭേദപ്പെട്ട നിലയിൽ
ഭരണമുന്നണിയില്‍ 15 വര്‍ഷം നീണ്ട സഖ്യത്തിന് കോണ്‍ഗ്രസും എന്‍.സി.പിയും അവസാനമിട്ടപ്പോള്‍ പ്രതിപക്ഷത്ത് ശിവസേനയും ബി.ജെ.പിയും തമ്മിലുള്ള 25 വര്‍ഷം നീണ്ട യോജിപ്പിനാണ് വ്യാഴാഴ്ച രാത്രി വിരാമമായത്.
നിയമസഭാ തെരഞ്ഞെടുപ്പിന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ മൂന്ന്‍ ദിവസം മാത്രം ബാക്കിയിരിക്കെ മഹാരാഷ്ട്രയിലെ രണ്ട് പ്രമുഖ മുന്നണികളിലും സീറ്റ് വിഭജനത്തില്‍ ധാരണയായില്ല.
മഹാരാഷ്ട്ര, ഹരിയാന നിയമസഭയിലേക്ക് ഒക്ടോബര്‍ 15-ന് തെരഞ്ഞെടുപ്പ് നടക്കും. ഒക്ടോബര്‍ 19-നായിരിക്കും വോട്ടെണ്ണല്‍. മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസ്-എന്‍.സി.പി സഖ്യവും ഹരിയാനയില്‍ കോണ്‍ഗ്രസുമാണ് ഭരണത്തില്‍.
മണ്ണിനടിയില്‍ നിന്നും 23 പേരെ ജീവനോടെ കണ്ടെത്താന്‍ രക്ഷാപ്രവര്‍ത്തകര്‍ക്ക് കഴിഞ്ഞിട്ടുണ്ട്. ഇതില്‍ മൂന്ന്‍ മാസം പ്രായമുള്ള രുദ്രയും ഉള്‍പ്പെടും.