രണ്ട് സംസ്ഥാനങ്ങളിലായി സ്ഥിതി ചെയ്യുന്ന റെയില്‍വെ സ്റ്റേഷന്റെ ചിത്രം പങ്കുവെച്ച് പിയുഷ് ഗോയല്‍
ഗുജറാത്ത് മഹാരാഷ്ട്ര എന്നീ രണ്ട് സംസ്ഥാനങ്ങളിലെ ബോര്‍ഡറില്‍ സ്ഥിതി ചെയ്യുന്ന റെയില്‍വെ സ്റ്റേഷന്റെ ചിത്രം പങ്കുവെച്ച് റെയില്‍വെ മന്ത്രി പിയുഷ് ഗോയല്‍. നവാപൂര്‍ എന്നാണ് സ്റ്റേഷന്റെ പേര്. സൂറത്ത്-ഭുസാവല്‍ ലൈനിലാണ് ഈ റെയില്‍വെ സ്റ്റേഷന്‍. ഗുജറാത്തിന്റെയും............
ലോക്ക്ഡൗണ്‍ ലംഘിക്കുന്നവര്‍ക്ക് മുന്നറിയിപ്പുമായി മഹാരാഷ്ട്ര മുഖ്യമന്ത്രി
ലോക്ക്ഡൗണ്‍ ലംഘിക്കുന്നവര്‍ക്ക് മുന്നറിയിപ്പുമായി മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെ. സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ ആളുകള്‍ കൃത്യമായി പാലിച്ചില്ലെങ്കില്‍ ലോക്ക്ഡൗണ്‍ ഇളവുകള്‍ പിന്‍വലിക്കുമെന്ന് അദ്ദേഹം...........
ധാരാവിയില്‍ ഡോക്ടര്‍ക്കും കൊറോണ; രോഗികളുടെ എണ്ണം മൂന്നായി
ലോകത്തെ തന്നെ ഏറ്റവും വലിയ ചേരികളില്‍ ഒന്നായ മുംബൈയിലെ ധാരാവിയില്‍ ഡോക്ടര്‍ക്കും കൊറോണവൈറസ് ബാധയെന്ന് സ്ഥിരീകരിച്ചു. ഇതോടെ ധാരാവിയില്‍ രോഗബാധിതരുടെ..........
മഹാരാഷ്ട്ര, ഹരിയാന നിയമസഭകള്‍ പിരിച്ചുവിട്ടേക്കും
മഹാരാഷ്ട്ര, ഹരിയാന നിയമസഭകള്‍ പിരിച്ചുവിട്ടേക്കുമെന്ന് സൂചന. രണ്ടിടങ്ങളിലെയും നിയമസഭാ തിരഞ്ഞെടുപ്പ് ലോക്‌സഭാ തിരഞ്ഞെടുപ്പിനൊപ്പം നടത്താനാണ് നീക്കം. വെള്ളിയാഴ്ച............
ബി.ജെ.പി ബന്ധം അവസാനിപ്പിച്ച് ശിവസേന: അടുത്ത തിരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മത്സരിക്കും
ബി.ജെ.പി നേതൃത്വം നല്‍കുന്ന എന്‍.ഡി.എ സഖ്യം വിട്ട് ഒറ്റയ്ക്ക് മത്സരിക്കുമെന്ന് ശിവസേന. വരുന്ന ലോകസഭാ തിരഞ്ഞെടുപ്പിലും നിയമസഭാ തിരഞ്ഞെടുപ്പിലും ഒറ്റയ്ക്ക് മത്സരിക്കാനുള്ള പാര്‍ട്ടി പ്രമേയം ശിവസേന ദേശീയ കൗണ്‍സില്‍ യോഗം അംഗീകരിച്ചു.