മഹാരാഷ്ട്ര: കഴിഞ്ഞ മൂന്നാഴ്ചയില്‍ ആത്മഹത്യ ചെയ്തത് 22 കര്‍ഷകര്‍
മഹാരാഷ്ട്രയിലെ വിദര്‍ഭ, മറാത്തവാഡ പ്രദേശങ്ങളില്‍ കഴിഞ്ഞ മൂന്നാഴ്ചയില്‍ 22 കര്‍ഷകര്‍ ആത്മഹത്യ ചെയ്തതായി കര്‍ഷക സംഘടനയാ വിദര്‍ഭ ജന ആന്ദോളന്‍ സമിതി. കനത്ത വിളനാശമാണ് കര്‍ഷകരെ കടുത്ത നടപടികളിലേക്ക് നയിക്കുന്നത്.