വിദ്യാര്‍ത്ഥികളുടെ മിനിമം യാത്രാ നിരക്ക് രണ്ട് രൂപ ആക്കാമായിരുന്നു
സംസ്ഥാനത്ത് കഴിഞ്ഞ അഞ്ച് ദിവസങ്ങളായി തുടര്‍ന്ന് വന്ന സ്വകാര്യ ബസ് സമരം ഇന്ന് രാവിലെ അവസാനിപ്പിക്കുകയുണ്ടായി. ബസ് ഉടമകളള്‍ തമ്മിലുള്ള ഭിന്നിപ്പാണ് മുന്നോട്ട് വച്ച ആവശ്യങ്ങള്‍ ഒന്നും അംഗീകരിക്കപ്പെടാത്ത സാഹചര്യത്തിലും സമരം അവസാനിപ്പിക്കുന്നതിലേക്ക് എത്തിച്ചത്.