Skip to main content
Ad Image
കടല്‍ക്കൊല കേസില്‍ കേന്ദ്രം വീണ്ടും നിയമോപദേശം തേടി

പുതിയ അറ്റോര്‍ണ്ണി ജനറലായി നിയമിച്ചിട്ടുള്ളത് കേസില്‍ ഇറ്റലിയ്ക്ക് വേണ്ടി ഹാജരായിരുന്ന മുകുള്‍ റോഹ്തഗിയെയാണ്. കേസില്‍ സര്‍ക്കാറിന് വേണ്ടി റോഹ്തഗി ഹാജരാകുന്നതിനെ എന്‍.ഐ.എ എതിര്‍ത്തതായി റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

കടല്‍ക്കൊല കേസില്‍ വിചാരണ സുപ്രീം കോടതി സ്റ്റേ ചെയ്തു

പ്രത്യേക എന്‍.ഐ.എ കോടതിയില്‍ മാര്‍ച്ച് 31-നാണ് രണ്ട് ഇറ്റാലിയന്‍ സൈനികരുടെ വിചാരണ ആരംഭിക്കേണ്ടിയിരുന്നത്.

കടല്‍ക്കൊല കേസില്‍ സുവ നിയമം ചുമത്തില്ലെന്ന് കേന്ദ്രം സുപ്രീം കോടതിയില്‍

ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ കൊലപ്പെടുത്തിയ കേസില്‍ പ്രതികളായ രണ്ട് ഇറ്റാലിയന്‍ സൈനികര്‍ക്കെതിരെ സുവ നിയമമനുസരിച്ചുള്ള വകുപ്പുകള്‍ ചുമത്തില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു.

കടല്‍ക്കൊല: ഇറ്റലി സ്ഥാനപതിയെ തിരിച്ചുവിളിച്ചു

ഏത് നിയമമനുസരിച്ചാണ് പ്രതികളെ വിചാരണ ചെയ്യുന്നതെന്ന് അടുത്ത ബുധനാഴ്ചയ്ക്കകം എഴുതിനല്‍കാന്‍ കേന്ദ്ര സര്‍ക്കാറിനോട്‌ സുപ്രീം കോടതി ആവശ്യപ്പെട്ടതിന് പിന്നാലെയാണ് ഇറ്റലിയുടെ നടപടി.

കടല്‍ക്കൊല കേസില്‍ കുറ്റപത്രം തയ്യാര്‍: എന്‍.ഐ.എ

കടല്‍ക്കൊല കേസില്‍ ഇറ്റാലിയന്‍ നാവികര്‍ക്കെതിരെ കുറ്റപത്രം തയ്യാറായെന്ന്‍ ദേശീയ അന്വേഷണ ഏജന്‍സി  അറിയിച്ചു.

കടല്‍ക്കൊല: നാവികര്‍ക്ക് വധശിക്ഷ നല്‍കരുതെന്ന് യൂറോപ്യന്‍ യൂണിയന്‍

ഇന്ത്യയുമായുള്ള സ്വതന്ത്ര വ്യാപാര കരാറുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നിര്‍ത്തിവെക്കണമെന്ന് ഇറ്റലിയില്‍ നിന്നുള്ള ഇ.യു കമ്മീഷണര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

Subscribe to Pinarayi Vijayan
Ad Image