കടല്ക്കൊല: എന്‍.ഐ.എ. അന്വേഷിച്ചേക്കും
സൈനികരെ ഇന്ത്യയില്‍ വിചാരണ നടത്താനുള്ള അധികാരം സംബന്ധിച്ച് സുപ്രീം കോടതിയില്‍ റിവ്യൂ പെറ്റിഷന്‍ ഫയല്‍ ചെയ്യാനും ആലോചനയുണ്ട്.
സൈനികരെ ഇന്ത്യയില്‍ വിചാരണ നടത്താനുള്ള അധികാരം സംബന്ധിച്ച് സുപ്രീം കോടതിയില്‍ റിവ്യൂ പെറ്റിഷന്‍ ഫയല്‍ ചെയ്യാനും ആലോചനയുണ്ട്.
താന്‍ ഉയര്‍ത്തിയ ആശങ്കകള്‍ പരിഗണിക്കാതെയാണ് നാവികരെ വിചാരണയ്ക്കായി ഇന്ത്യയിലേക്ക് തിരിച്ചയച്ചതെന്ന് ആരോപിച്ച് വിദേശമന്ത്രി ജൂലിയോ തെര്‍സി രാജി പ്രഖ്യാപിച്ചു.
കേസില്‍ നാവികര്‍ക്ക് വധശിക്ഷ ബാധകമാകില്ലെന്ന് ഇന്ത്യ അറിയിച്ചു
ഇറ്റലിയുടെ ഇന്ത്യയിലെ സ്ഥാനപതി ഡാനിയേല്‍ മന്‍സിനി രാജ്യം വിടരുതെന്ന് സുപ്രീം കോടതി.
പാര്‍ലിമെന്റില്‍ ഉന്നയിക്കുമെന്ന് സുഷമ സ്വരാജ്; അഭിഭാഷകന്‍ ഹരീഷ് സാല്‍വേ പിന്‍മാറി; നിലപാട് അംഗീകരിക്കാനാവില്ലെന്ന പ്രസ്താവന പ്രധാനമന്ത്രി തിരുത്തി
കടല്ക്കൊല കേസില്‍ പ്രതികളായ നാവികരെ മടക്കി അയക്കില്ലെന്ന ഇറ്റലിയുടെ തീരുമാനം അസ്വീകാര്യമെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്