കടല്‍ക്കൊല: ഇറ്റാലിയന്‍ നാവികര്‍ക്കെതിരെ കൊലക്കുറ്റം ചുമത്തും
കടല്‍ക്കൊലക്കേസില്‍ ഇറ്റാലിയന്‍ നാവികര്‍ക്കെതിരെ ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ) കൊലക്കുറ്റം ചുമത്തും.
കടല്‍ക്കൊലക്കേസില്‍ ഇറ്റാലിയന്‍ നാവികര്‍ക്കെതിരെ ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ) കൊലക്കുറ്റം ചുമത്തും.
കൊലക്കുറ്റം ചുമത്തുന്നതിനെ വിദേശകാര്യ മന്ത്രാലയം എതിർത്ത സാഹചര്യത്തിലാണ് എൻ.ഐ.എ പുതിയ ആവശ്യം ഉന്നയിച്ചിരിക്കുന്നത്
കേസില്‍ സാക്ഷികളായ ഇറ്റാലിയന്‍ നാവിക സേനാംഗങ്ങള്‍ അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയില്‍ പരാതി നല്‍കുന്നു.
ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന ദേശീയ അന്വേഷണ ഏജന്‍സിയുടെ ആവശ്യമാണ് നാവികര്‍ തള്ളിയത്.
കടല്‍ക്കൊല കേസ് എന്‍.ഐ.എക്ക് അന്വേഷിക്കാമെന്ന് സുപ്രീം കോടതി. പ്രത്യേക വിചാരണക്കോടതി ദിവസസേന കേസ് പരിഗണിച്ച് എത്രയും പെട്ടെന്ന് തീര്‍പ്പാക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.
ദേശീയ അന്വേഷണ ഏജന്‍സി ഇറ്റാലിയന്‍ നാവികര്‍ക്കെതിരെ പ്രത്യേക കോടതിയില്‍ പ്രഥമ വിവര റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.