കേരളത്തിലെയും ബംഗാളിലെയും ബി.ജെ.പിയുടെ വളര്‍ച്ച ആശങ്കാജനകമാണെന്ന് പ്രകാശ് കാരാട്ട് കേന്ദ്ര കമ്മിറ്റി യോഗത്തില്‍ പറഞ്ഞതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
മുന്‍ പൊളിറ്റ്ബ്യൂറോ അംഗവും ഇപ്പോള്‍ കേന്ദ്ര കമ്മിറ്റിയിലെ പ്രത്യേക ക്ഷണിതാവും ആണ്. പരേതയായ പാപ്പാ ഉമാനാഥാണ് ഭാര്യ. എ.കെ.ജിയാണ് ഉമാനാഥിനെ രാഷ്ട്രീയത്തിലേക്ക് കൊണ്ടുവന്നത്.
മെട്രോ നിർമാണത്തെ തുടർന്നുണ്ടായിട്ടുള്ള ഗതാഗതക്കുരുക്ക് പരിഹരിച്ച ശേഷം നിർമാണം തുടര്‍ന്നാല്‍ മതി എന്ന ആവശ്യവുമായി എത്തിയ സമരക്കാര്‍ കലൂര്‍ മുതല്‍ നോര്‍ത്ത് വരെയുള്ള ഇടങ്ങളിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളാണ് തടഞ്ഞത്.
കേന്ദ്രത്തില്‍ വര്‍ഗീയ ശക്തികള്‍ അധികാരത്തിലെത്തുന്നത് തടയാന്‍ കോണ്‍ഗ്രസ് പാര്‍ട്ടി മൂന്നാം മുന്നണിയെ പിന്തുണയ്ക്കുമെന്നാണ് പ്രതീക്ഷയെന്ന് പ്രകാശ് കാരാട്ട് പറഞ്ഞു.
കോണ്‍ഗ്രസിന് കേരളത്തില്‍ ഒരു സീറ്റ് പോലും ലഭിക്കില്ലെന്നും രാവിലെ പോളിങ് ബൂത്തുകളില്‍ കാണുന്ന തിരക്ക് യു.ഡി.എഫിനോടുള്ള അമര്‍ഷമാണ് കാണിക്കുന്നതെന്നും പിണറായി പറഞ്ഞു.