cpim

പരസ്യം സ്വീകരിച്ചതില്‍ ദേശാഭിമാനിക്ക് വീഴ്ച സംഭവിച്ചെന്ന് സി.പി.ഐ.എം

വിവാദ വ്യവസായി ചാക്ക് രാധാകൃഷ്ണന്‍റെ പരസ്യം സ്വീകരിച്ചതില്‍ പാര്‍ട്ടി മുഖപത്രമായ ദേശാഭിമാനിക്ക് വീഴ്ച സംഭവിച്ചെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറിയേറ്റ്.

ബി.ജെ.പി പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടതില്‍ പ്രതിഷേധിച്ച് കണ്ണൂര്‍ ജില്ലയില്‍ ഹര്‍ത്താല്‍

ബി.ജെ.പി പ്രവര്‍ത്തകനും പയ്യന്നൂരില ഫോട്ടോഗ്രാഫറുമായ വിനോദ് കുമാര്‍ കൊല്ലപ്പെട്ടതില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍

സി.പി.ഐ.എം സംസ്ഥാന പ്ലീനം: ഇടതുമുന്നണി വിപുലീകരിക്കാന്‍ തീരുമാനം

ജനാധിപത്യ മതനിരപേക്ഷ കാഴ്‌ചപ്പാടുള്ള പാര്‍ട്ടികളെയും വ്യക്‌തികളെയും വിഭാഗങ്ങളെയും ചെറുത്ത് ഇടതു മുന്നണി വിപുലീകരിക്കാന്‍ സി.പി.ഐ.എം സംസ്ഥാന പ്ലീനത്തില്‍ തീരുമാനം

പ്ലീനം, പരിസ്ഥിതി, അഴിമതി

പാര്‍ട്ടി പുലര്‍ത്തുന്ന സംഘടനാ സംവിധാനത്തിന്റെ പ്രത്യേകത കൊണ്ട് നേതൃത്വത്തിന്റെ കാഴ്ചപ്പാടിലെ അഴിമതി സംഘടനാ ശരീരത്തിലേക്ക് അതിവേഗം പടരുമെന്നതുകൊണ്ട് പ്ലീനം പോലുള്ള നേതൃത്വവേദികള്‍ പാര്‍ട്ടിയിലും സമൂഹത്തിലും തങ്ങള്‍ നിര്‍വ്വഹിക്കേണ്ട ദൌത്യം തിരിച്ചറിഞ്ഞ് തീരുമാനങ്ങള്‍ എടുക്കേണ്ടത് അനിവാര്യമാണ്.

സി.പി.ഐ.എം സംസ്ഥാന പ്ലീനത്തിന് തുടക്കമായി

സി.പി.ഐ.എമ്മിന്റെ സംസ്ഥാന പ്ലീനത്തിന് പാലക്കാട്ട്  തുടക്കമായി. പ്രതിപക്ഷനേതാവ് വി.എസ് അച്യുതാനന്ദന്‍ പ്രതിനിധി സമ്മേളന വേദിയായ ടൗണ്‍ ഹാളില്‍ പതാക ഉയര്‍ത്തി

തൃശ്ശൂരില്‍ സി.പി.ഐ.എം പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു

ഗുരുവായൂരിനടുത്ത് ബ്രഹ്മകുളത്ത് സി.പി.ഐ.എം പ്രവര്‍ത്തകന്‍ കുന്നംകോരത്ത് ഫാസില്‍ വെട്ടേറ്റു മരിച്ചു. എല്‍.ഡി.എഫ് മണലൂര്‍ നിയോജകമണ്ഡലത്തില്‍ പകല്‍ ഹര്‍ത്താല്‍ ആചരിക്കുന്നു

പശ്ചിമഘട്ട സംരക്ഷണം: ഇടുക്കിയിലും വയനാട്ടിലും ഹര്‍ത്താല്‍

ഗാഡ്ഗില്‍ റിപ്പോര്‍ട്ട് സംബന്ധിച്ച് കസ്തൂരി രംഗന്‍ കമ്മിറ്റിയുടെ ശുപാര്‍ശകള്‍ നടപ്പാക്കാനുള്ള കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ നടപടിയില്‍ പ്രതിഷേധിച്ച് ഇടുക്കിയിലും വയനാട്ടിലും സി.പി.ഐ.എം വെള്ളിയാഴ്ച ഹര്‍ത്താലിന് ആഹ്വാനം ചെയ്തു

അഞ്ചേരി ബേബി വധം: മണിക്കെതിരെ തെളിവെന്ന് അന്വേഷണ സംഘം

മണി ഉള്‍പ്പടെ കേസിലെ ഏഴു പ്രതികള്‍ക്കെതിരെയും വ്യക്തമായ തെളിവ് ലഭിച്ചിട്ടുണ്ടെന്ന് അന്വേഷണ സംഘം പറഞ്ഞു

വേദി പങ്കിട്ട് ആർ.എസ്.എസ്സും സി.പി.ഐ.എമ്മും

കേസരി ലേഖനം ഇരുസംഘടനകളും സഹകരിക്കേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടി ഒരു വര്‍ഷം തികയുമ്പോഴാണ് ഉതൃട്ടാതി വള്ളംകളിയില്‍ കോൺഗ്രസ്സിനെ ഒഴിവാക്കാന്‍ ആര്‍.എസ്.എസും സി.പി.ഐ.എമ്മും യോജിച്ചത്.

Pages