സാങ്കേതികവിദ്യ വളർന്നതനുസരിച്ച് പലപ്പോഴും മലയാള സിനിമയിൽ സാങ്കേതികത്വ അതിപ്രസരം മുഴച്ചു നിൽക്കാറുണ്ട്. ദൃശ്യത്തിൻ്റെ കാര്യത്തിലായാലും ശബ്ദത്തിൻ്റെ കാര്യത്തിലായാലും . ഇതിൻ്റെ ഫലമായി പലപ്പോഴും നഷ്ടമാകുന്നത് സിനിമയുടെ കഥ പറച്ചിലാണ് . എത്ര ലളിതമായ കഥയായാലും പലപ്പോഴും അതിലൂടെ അത് സങ്കീർണ്ണമായിപ്പോകുന്നു. ഈ പശ്ചാത്തലത്തിൽ അതിസങ്കീർണ്ണമായ ഒരു കഥ നൂതന സാങ്കേതിക വിദ്യയെ വിദഗ്ധമായി ഉപയോഗിച്ച് ലളിതമായി പറഞ്ഞിരിക്കുന്നു എന്നതാണ് സമീപകാല മലയാള സിനിമയിൽ രേഖാചിത്രത്തെ വേറിട്ടതാക്കുന്നത്. സിനിമയുടെ ഭാഷയെ ഒരുപരിധിവരെ തിരിച്ചുപിടിക്കുന്നതായി സംവിധായകൻ ജോഫിന്‍.ടി .ചാക്കോയുടെ ഉദ്യമം.
അഫ്ഗാനിസ്ഥാനില്‍ തട്ടിക്കൊണ്ടുപോയ ഇന്ത്യക്കാരെ മോചിപ്പിക്കാനുള്ള നയതന്ത്ര ഇടപെടല്‍ തുടരുന്നു. വിദേശകാര്യമന്ത്രി സുഷമ സ്വരാജ് അഫ്ഗാന്‍ വിദേശകാര്യമന്ത്രിയുമായി സംസാരിച്ചു. ഇന്നലെയാണ് ആയുധധാരികള്‍ 6 ഇന്ത്യക്കാരെ അഫ്ഗാനിലെ ബഗ് ലാന്‍ പ്രവിശ്യയില്‍ നിന്ന്തട്ടിക്കൊണ്ടുപോയത്.
രണ്ട് മലയാളികള്‍ അടക്കം 22 ഇന്ത്യക്കാരുമായി കാണാതായ എംടി മറീന എക്‌സ്പ്രസ് എന്ന എണ്ണക്കപ്പല്‍ കടല്‍ക്കൊള്ളക്കാര്‍ വിട്ടയച്ചു. കപ്പലിലെ എല്ലാ ജീവനക്കാരും സുരക്ഷിതരാണെന്ന് ആംഗ്ലോഈസ്റ്റേണ്‍ഷിപ്പ് മാനേജ്‌മെന്റ് കമ്പനിട്വീറ്റില്‍ അറിയിച്ചു.
വാഷിഗ്ടണിലെ കെന്റില്‍ വച്ച് സിക്ക് ബാലന്‍ ആക്രമണത്തിനിരയായ സംഭവത്തില്‍ വിദേശകാര്യമന്ത്രി സുഷമ സ്വരാജ് അമേരിക്കയിലെ ഇന്ത്യന്‍ എംബസിയില്‍ നിന്നും റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു
വിദേശ പൗരന് സഹായമൊരുക്കി വീണ്ടും മാതൃകയായി ഇന്ത്യന്‍ വിദേശകാര്യമന്ത്രി സുഷമ സ്വരാജ്. ഇക്കുറി സുഷമ സ്വരാജിന്റെ സഹായഹസ്തം ലഭിച്ചത് തമിഴ് നാട്ടില്‍ വച്ച് കൈയ്യില്‍ പണമില്ലാതെ പെട്ടുപോയ റഷ്യക്കാരന്‍ ഇവാഞ്ചെലിനാണ്
സിക്കിം അതിര്‍ത്തി പ്രശ്‌നത്തില്‍ സൈനിക നടപടിലേക്കു നീങ്ങുന്നുവെന്ന സൂചനയുമായി ചൈന, ഔദ്യോഗിക പത്രമായ ഗ്ലോബല്‍ ടൈംസിലെ എഡിറ്റോറിയല്‍ പേജിലെ ലേഖനത്തിലാണ് ഇന്ത്യക്കെതിരെ സൈനിക നടപടി സ്വീകരിക്കുമെന്ന് പറഞ്ഞിരിക്കുന്നത്.